`

ഇങ്ങനെ ചെയ്താൽ വേരികോസ് വെയിൻ,പൈൽസ്,ഫിസ്റ്റുല എന്നിവ തനിയെ ചുരുങ്ങി ഇല്ലാതാവും.

നമസ്കാരം ഞാൻ ഡോക്ടർ ആർ പത്മകുമാർ. കീഹോൾ ക്ലിനിക് ഇടപ്പള്ളിയിലെയും വിപിഎസ് ലേഷ്യർ ഹോസ്പിറ്റലിലെയും മിനിമിലിസ് ഇൻവെസ്റ്റ് വിഭാഗം മേധാവി ആണ്. ഇന്ന് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം ലേസറിനെ കുറിച്ചാണ്. ലേസർ ശസ്ത്രക്രിയ നമുക്ക് എന്തൊക്കെ കാര്യത്തിന് ഉപയോഗിക്കാം എന്നാണ് നാം ഇന്ന് മനസ്സിലാക്കുന്നത്. ലേസർ എന്ന് പറയുന്നത് ഇന്ന് അധികം പ്രചാരത്തിലുള്ള വാക്കാണ്. ഇപ്പോൾ ലൈസർ ലൈറ്റ് വെച്ചിട്ട് ഒക്കെ ഷോ നടത്തുന്നവർ ഒക്കെ ഉള്ളതുകൊണ്ട് ലൈസറിന് പലതരത്തിലുള്ള ഉപയോഗങ്ങളുണ്ട്. അതിൻറെ ശാസ്ത്രക്രിയ തലത്തിലുള്ള ഉപയോഗത്തെക്കുറിച്ചാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്.

   

ലേസർ എന്ന് പറഞ്ഞു കഴിഞ്ഞാൽ ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ എന്നാണ്. ഇങ്ങനെ കേൾക്കുമ്പോൾ തന്നെ വളരെയധികം റേഡിയേഷൻ വരുന്ന കാര്യം എന്നൊന്നും പേടിക്കേണ്ടതില്ല. അതിനെ ഒരു ലൈറ്റിന് ശക്തി കൊടുക്കുക എന്നത് ആണ്. എന്നാലേ നമുക്ക് അത് ഉപയോഗിച്ച് എന്തെങ്കിലും കാര്യമുണ്ടാകൂ. അപ്പോൾ ആ ഒരു ശക്തി കൂട്ടുന്നതിന് വേണ്ടി നമ്മൾ കാണുമ്പോൾ ഒരു നിറത്തിലുള്ള ലൈറ്റ് കാണുന്നു എന്നേയുള്ളൂ. അതിന്റെ ശക്തി കൂട്ടുന്നതിനുള്ള പല പല കാര്യങ്ങളാണ് ഈ ഒരു ഉപകരണം ഉപയോഗിച്ച് ചെയ്യുന്നത്.

അതിനു ശക്തി അനുസരിച്ചുള്ള വ്യത്യാസങ്ങൾക്ക് അതിനെ കൊണ്ട് ഉപയോഗങ്ങളുണ്ട്. ഇപ്പോൾ മെഡിക്കലീ പറഞ്ഞു കഴിഞ്ഞാൽ ഏത് ഭാഗത്താണ് അത് ഉപയോഗിക്കേണ്ടത് എന്തുതരം അസുഖത്തിന് ആണ് അത് ഉപയോഗിക്കുന്നത് അതനുസരിച്ച് ഇതിന്റെ ശക്തി വ്യത്യാസപ്പെടുത്തുവാൻ പറ്റും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.