അബിൻസി ഉബൈദ് സൈക്കോളജിസ്റ്റ് ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. കൗൺസിലിങ്ങിന് വേണ്ടി വിളിക്കുന്ന പല ആളുകളും ഏതാണ്ട് 60% ത്തോളം ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അതായത് ഈ മാനസിക സമ്മർദം സ്ട്രസ് എന്ന് പറയുന്നത് എങ്ങനെ കൺട്രോൾ ചെയ്യാം എങ്ങനെ അതിനെ ഓവർകം ചെയ്യാം ഡോക്ടർ എന്ന്. ഈ ഓരോരുത്തരുടെയും ചോദിക്കുന്ന കാരണങ്ങൾ അല്ലെങ്കിൽ അവരുടെ കാരണങ്ങൾ പലതും പലതാണ്. ചിലർക്ക് സാമ്പത്തികമായ ടെൻഷൻ ചിലർക്ക് ഔദ്യോഗികപരമായ ടെൻഷൻ യുവാക്കൾ ഒക്കെ ആണ് എങ്കിൽ കല്യാണം താമസിക്കുന്നു എന്നുള്ള ടെൻഷൻ ചിലർക്ക് കല്യാണം കഴിഞ്ഞതിന്റെ ടെൻഷൻ.
ചിലർക്ക് അസുഖം വരുമോ എന്നുള്ള പേടി ഇപ്പോൾ കൊറോണയുടെ കാലഘട്ടമൊക്കെ ആയിക്കഴിഞ്ഞപ്പോൾ അസുഖങ്ങൾ വരുമോ എന്നുള്ള പേടി. ചിലർക്ക് എന്നാൽ ഒരു കാരണവുമില്ലാതെ എന്തെങ്കിലും കാര്യങ്ങൾ ആലോചിച്ച് ട് എടുത്ത് ടെൻഷൻ അടിക്കുന്നു. ഇതുപോലെയുള്ള പല കാരണങ്ങളുമായിരിക്കാം. പക്ഷേ കാരണങ്ങൾ വ്യത്യസ്തമാണ് എങ്കിലും ഇവരുടെയൊക്കെ ആവശ്യം പൊതുവായിട്ടുള്ള ഒരു ആവശ്യമേയുള്ളൂ എങ്ങനെ ഇതിനെ തരണം ചെയ്യാം.
അപ്പോൾ അതാണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കുന്നത് എങ്ങനെ സ്ട്രെസ്സ് നമുക്ക് മാനേജ് ചെയ്യാം. എങ്ങനെ ഓവർകം ചെയ്യാം. ഇപ്പോൾ അങ്ങനെ പറയുമ്പോൾ നമുക്ക് അറിയാവുന്ന കാര്യത്തെ തരണം ചെയ്യുന്നത് ആണോ അതോ വ്യക്തതയില്ലാത്ത കാര്യത്തെ തരണം ചെയ്യുന്നതാണോ നമുക്ക് എളുപ്പം. തീർച്ചയായിട്ടും വ്യക്തതയുള്ള കാര്യത്തെ തരണം ചെയ്യുന്നതായിരിക്കും നമുക്ക് എളുപ്പം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.