എല്ലാവർക്കും നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗർഭപാത്രം നീക്കം ചെയ്യുക അല്ലെങ്കിൽ യൂട്രസ് റിമൂവൽ ആ ശസ്ത്രക്രിയ അതിനെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം പല മാർഗങ്ങൾ വഴി ഗർഭപാത്രം നീക്കം ചെയ്യൽ നമ്മൾ കേട്ടിട്ടുണ്ടായിരിക്കാം പലർക്കും ചെയ്തിട്ടുണ്ടായിരിക്കാം .
അപ്പോൾ പ്രധാനമായി മൂന്ന് മാർഗങ്ങളാണ് ഒന്ന് ഓപ്പൺ സർജറി വയറ് കട്ട് ചെയ്ത് തുറന്ന് ഗർഭപാത്രം നീക്കം ചെയ്യുക രണ്ട് കീഹോൾ ചെറിയ രണ്ട് ദ്വാരങ്ങൾ വയറിൽ ഉണ്ടാക്കി അതുവഴി അതുവഴി ഗർഭപാത്രത്തിന് സപ്പോർട്ട് ചെയ്തിട്ടുള്ള ഭാഗങ്ങൾ കട്ട് ചെയ്ത് അവസാനം ഗർഭപാത്രം വജൈന വഴി പുറത്തേക്ക് എടുക്കുന്നത് ഒരു മാർഗ്ഗം മൂന്നാമത്തെ മാർഗം എന്നു പറയുന്നത് നമ്മൾ ഒരു ദ്വാരം പോലും വയറിൽ ഉണ്ടാക്കാതെ അതായത് കീഹോൾ എന്നു പറയും .
അത് ഇല്ലാതെ പരിപൂർണ്ണമായും വജൈനലായി അല്ലെങ്കിൽ നോഹോൾ നാച്ചുറൽ ആയിട്ടുള്ള വൈജനൽ ഓപ്പണിങ് യോനി വഴിയും ഗർഭപാത്രം അതിനോട് ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങളിൽ നിന്നും കട്ട് ചെയ്ത് നീക്കം ചെയ്യുക ഇതാണ് മൂന്നോ മാർഗങ്ങൾ അപ്പോൾ വയറ് കട്ട് ചെയ്യുന്നവും ലാപ്രോസ്കോപ്പി വജൈനൻ ഞാനൊക്കെ പഠിക്കുന്ന കാലത്ത് പത്തിരുപത്തഞ്ച് വർഷം മുൻപ് ഓപ്പൺ സർജറിയായിരുന്നു ഏറ്റവും പ്രചാരത്തിൽ ഉള്ളത്.
പിന്നീട് നമ്മൾക്ക് മനസ്സിലായി വയറ് കട്ട് ചെയ്യാതെ തന്നെ നമുക്ക് ഒരുപാട് കേസുകളിൽ പെട്ടെന്ന് റിക്കവർ ചെയ്യുന്നതിനും കീഹോൾ ശസ്ത്രക്രിയ മതി എന്ന് മനസ്സിലായി പിന്നീട് വളരെ ലേറ്റസ്റ്റായിട്ട് ഡെവലപ്പ് ചെയ്തിട്ടുള്ള ഒരു ടെക്നിക് പണ്ട് നിലവിൽ നിന്നിരുന്നതാണ് പക്ഷേ പ്രചാരം അത്രത്തോളം ഇല്ലാത്ത ഒരു മാർഗമാണ് വജൈനൽ യൂട്രസ് റിമൂവൽ എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.