അമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞപ്പോൾ ആണോ അച്ഛനെ ഈ ബോധം വന്നത് മോളെ കെട്ടിച്ചു വിട്ടു മകനായ എനിക്ക് പ്രായം 23 ഇതൊന്നും അങ്ങേർക്ക് ഒരു ചിന്തയുമില്ല അച്ഛന്റെ കല്യാണക്കാലത്തെക്കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു പുറത്തിറങ്ങാനുള്ള നാണക്കേട് മകൾക്ക് ഒരു കുട്ടിയായി അപ്പോഴാണ് അപ്പനെ ഒരു രണ്ടാംഘട്ട ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാണ് രണ്ടാംഘട്ടത്തെക്കുറിച്ച് കേട്ടതും മുതൽ ഭ്രാന്ത് എടുത്തത് പോലെ കുറെ വഴക്കിട്ടു അച്ഛൻ കെട്ടിയാൽ ഞാൻ ഈ വീട് വിട്ട് ഇറങ്ങും എന്നുവരെ ഞാൻ പറഞ്ഞു .
എടാ മോനെ നീയും കുഞ്ഞോളും ചെറിയ കുട്ടികൾ ആകുമ്പോഴേക്കും നിങ്ങളുടെ അമ്മ പോയത് അന്നു നിങ്ങൾക്കുവേണ്ടി അദ്ദേഹം വേറൊരു ജീവിതം പോലും കൊതിക്കാതെ ജീവിച്ചു ഇനി അയാൾക്കും ഒരു ജീവിതം വേണ്ട കുഞ്ഞുമോളുടെ കല്യാണം കഴിഞ്ഞുപോയി നാളെ നീയും കൂടിയും ഒരു ജോലി കിട്ടി പോയാൽ ഞാൻ ഒറ്റയ്ക്കാവില്ല നിങ്ങളൊക്കെ ഈ അച്ഛന്റെ മനസ്സ് മനസ്സിലാക്കേണ്ടവർ നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ പിന്തിരിഞ്ഞു നിന്നാൽ അമ്മാവൻ പോലും അച്ഛനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത് കണ്ടപ്പോൾ കുറെ എതിർത്തെങ്കിലും മനസ്സില്ല മനസ്സോടെ ഒന്നും മൂളി കൊടുത്തു.
പക്ഷേ ഒരു കണ്ടീഷൻ ഇനി ഇങ്ങോട്ട് കേറിവരുന്നവർ നാലുദിവസം കഴിയുമ്പോൾ അമ്മ ചമഞ്ഞ് കൂടുതൽ അധികാരം കാണിക്കാനോ എന്റെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാൻ നിന്നു കഴിഞ്ഞാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം അവർ അച്ഛന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി കേട്ടല്ലോ അതൊരു താക്കീതു മാത്രമായിരുന്നു അമ്മാവനും അത് തലയാട്ടി സമ്മതിച്ചു അമ്മാവൻ തന്നെയായിരുന്നു കുഞ്ഞോളെ കൊണ്ട് സമ്മതിപ്പിച്ചതും അങ്ങനെ അച്ഛന്റെ കല്യാണദിവസം എത്തി അമ്മാവൻ കുറെ നിർബന്ധിച്ചു അമ്പലത്തിൽ വച്ച് ഒരു മാലയിടൽ ചടങ്ങ് മാത്രമേയുള്ളൂ.
വേറെ ആരും ഇല്ല നീ കൂടെ വന്നില്ലെങ്കിൽ എങ്ങനെ എന്നൊക്കെ പക്ഷേ എനിക്ക് ഒറ്റവാക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ അച്ഛന്റെ രണ്ടാം കെട്ടിനെയും എറിഞ്ഞ കുരുവിട്ടു ആനയിക്കാൻ ഒന്നും എന്നെ കിട്ടില്ല അങ്ങനെ കല്യാണം കഴിഞ്ഞ് അവളുടെ കൈയും പിടിച്ച് അച്ഛൻ ഉമ്മറം കയറുമ്പോൾ ഉള്ളിലേക്ക് ഓടിവന്ന അമ്മാവൻ നിനക്ക് ഒരു നീളവില എടുത്തുകൊണ്ടു വന്നൂടെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.