നമസ്കാരം ഇടയ്ക്കിടയ്ക്ക് മൂത്രം പോകുവാനുള്ള തോന്നൽ ഉണ്ടാവുക മൂത്രം ഒഴിക്കുന്നതിനു മുന്നേയോ അതിനുശേഷമോ എരിച്ചിലോ നീറ്റലോ അനുഭവപ്പെടുക. മൂത്രത്തിന് നിറം മാറ്റം അല്ലെങ്കിൽ സ്മെല്ല് ഉണ്ടാവുക ഇത്തരത്തിലുള്ളതെല്ലാം മൂത്രത്തിൽ പഴുപ്പിന്റെ അല്ലെങ്കിൽ മൂത്ര ചൂടിന്റെ ലക്ഷണങ്ങൾ ആവാം. ജീവിതത്തിൽ ഒരു തവണയെങ്കിലും ഇതു വരാത്തവർ ചുരുക്കം ആണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത് കൂടുതലും കണ്ടുവരുന്നത് ഇന്ന് നമ്മൾക്ക് മൂത്ര ചൂട് അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ ട്രാക്ക് എന്ന അസുഖം എങ്ങനെ വരുന്നു അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്തൊക്കെയാണ് പരിഹാര മാർഗ്ഗങ്ങൾ എന്നി ലളിതമായി ചർച്ച ചെയ്യാം.
ഞാൻ ഡോക്ടർ ജോബിദ അഭിഷൻ ഡോക്ടർ ബാസില്‍ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. സാധാരണയായി മൂത്ര കടച്ചിൽ വരുന്ന സമയത്ത് എല്ലാവരും ട്രീറ്റ്മെൻറ് എടുക്കാറുണ്ട് അല്ലെങ്കിൽ ഹോം റെമഡി സ്വീകരിക്കാറുണ്ട്. ഇതിനൊക്കെ ശേഷവും രണ്ടാഴ്ചയ്ക്കു ശേഷവും മൂന്നാഴ്ചയ്ക്കു ശേഷവും മൂത്രക്കടച്ചിൽ തുടരുന്ന ഒരു അവസ്ഥ കണ്ടുവരാറുണ്ട്. അതല്ലെങ്കിൽ ട്രീറ്റ്മെൻറ് എടുത്തു കഴിഞ്ഞാലും പിന്നീടും വീണ്ടും വീണ്ടും ഈ അറ്റാക്ക് കണ്ടുവരുന്നതായി പറയാറുണ്ട്. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇത് വരുന്നത് എന്ന് അറിയുന്നത് വളരെ അത്യാവശ്യമാണ്.
നേരത്തെ തടഞ്ഞു കഴിഞ്ഞാൽ നമുക്ക് ഈ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലല്ലോ. ആദ്യത്തെ കാരണം എന്ന് വെച്ചാൽ വെള്ളം അധികം കുടിക്കാത്തതാണ്. പലരിലും കണ്ടുവരുന്ന പ്രശ്നം ഇതുതന്നെയാണ് വെള്ളം കുടിക്കാതിരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.