നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം വളരെയേറെ ആൾക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അലർജി എന്നു പറയുന്നത് ലോകത്ത് ആകമാനം 20 തുടങ്ങിയ 30% വരെ ആൾക്കാർക്ക് ഇത് പല രീതിയിൽ ബാധിക്കുന്നുണ്ട് എന്താണ് അലർ ചെയ്യുന്നത് എന്താണ് അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് അത് ഏതൊക്കെ എങ്ങനെയൊക്കെ അത് ബാധിക്കാം അതിന്റെ രോഗം നിർണയവും ചികിത്സയും പിന്നെ ഇതിനെ പാടെ നമുക്ക് മാറ്റാൻ സാധിക്കുമോ .
എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കാണ് നാം ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത് എന്താണ് ഈ അലർജി എന്ന് പറയുന്നത് മനസ്സിൽ ശരീരത്തിൽ നിന്നും ഭാഗ്യമായ ഏതെങ്കിലും ഒരു പദാർത്ഥത്തോട് ശരീരം ഓവറായി റിയാക്ട് ചെയ്യുന്ന ഒരു അവസ്ഥയാണ് അലർജി എന്ന് വിളിക്കുന്നത് ഇനി ഇത് പലതരത്തിൽ വരാം ശരീരത്തിന്റെ പല ഭാഗങ്ങളെ ഇത് ബാധിക്കാം.
ഏറ്റവും സാധാരണയായി നമ്മൾ കണ്ടുവരുന്നത് ഒന്നാണ് അലർജി നിർത്താതെയുള്ള തുമ്മൽ മൂക്കൊലിപ്പ് മൂക്ക് തൊണ്ട ചെവിയിൽ എന്നിങ്ങനെ ചൊറിച്ചിൽ അനുഭവപ്പെടുക ഇതൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് ഇതിന്റെ കൂടെ തന്നെ വരാൻ സാധ്യതയുള്ള ഒരു സംഗതിയാണ് കണ്ണിന്റെ ചൊറിച്ചിൽ കണ്ണിൻ പീള അണിയുക കണ്ണ് ചുവക്കുക കണ്ണിൽ നിന്ന് വെള്ളം വരുക തുടങ്ങിയ ഇങ്ങനെ നമ്മൾ കണ്ടുവരുന്നത് .
സാധാരണയായി ഇത് ഒന്നിച്ചാണ് എല്ലാവർക്കും കാണാറുള്ളത് അതോടൊപ്പം തന്നെ വിട്ടുമാറാത്ത തലവേദന അതായത് അലർജിയുടെ ഒരു ലക്ഷണം തന്നെയാണ് പിന്നീട് നമ്മൾ കാണുന്നത് ഈ അലർജി ശ്വാസകോശത്തെ ബാധിക്കുമ്പോൾ നമുക്ക് അത് ആസ്മായി എന്ന് വിളിക്കാം നമുക്ക് എല്ലാവർക്കും അറിയാം ശ്വാസതടസ്സം ജുമാ അങ്ങനെയൊക്കെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.