`

ജീവന് തന്നെ ആപത്ത് ആകും ഈ ശീലങ്ങൾ ഇന്ന് തന്നെ നിർത്തിയില്ല എങ്കിൽ.

നമസ്കാരം ഇന്നത്തെ വീഡിയോയിൽ നാം ഡിസ്കസ് ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പത്ത് ശീലങ്ങളെ കുറിച്ചാണ്. അവ എങ്ങനെയാണ് തലച്ചോറിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഞാൻ ഡോക്ടർ നിഷിദ്ധ എം ഓൺലൈൻ കൺസൾട്ടൻസ് അറ്റ് ഡോക്ടർ ബാസിൽ ഹോമിയോപ്പതി ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം. ലൗഡ് മ്യൂസിക് ഇന്നത്തെ കാലത്ത് നമ്മൾ എല്ലാവരും മ്യൂസിക് ഇഷ്ടപ്പെടുന്ന വ്യക്തികളാണ്.

   

അതായത് നാം എപ്പോഴും ഹെഡ് ഫോൺ യൂസ് ചെയ്തിട്ടാണ് നമ്മൾ മ്യൂസിക് കേൾക്കുന്നത് എങ്കിൽ നമ്മുടെ ചെവിയുടെ പ്ലഷർ സെന്ററിന് ഇത് ഉദീപിപ്പിക്കുകയും ബ്രയിനിൽ എത്തി നമ്മൾക്ക് സന്തോഷം പ്രധാനം ചെയ്യുകയും ചെയ്യുന്നു. ആ കണക്കിന് ആണെങ്കിൽ നമ്മുടെ ഈ പ്രവർത്തനം നമ്മുടെ കൊക്ലിറ്റി സെൻറർസിനെയും കാര്യമായി ബാധിക്കുകയും നമ്മുടെ സെൽഫ് കോൺസെൻട്രേഷൻ മുതലായവ കുറയുകയും ചെയ്യുന്നു.

ഇതിനുവേണ്ടിയുള്ള ഒരു പരിഹാരം എന്താണെന്ന് വെച്ചാൽ നമ്മൾ എപ്പോഴും 60 ശതമാനത്തിനും മുകളിൽ വോളിയം കൂട്ടാതെ പാട്ടുകൾ കേൾക്കുന്നത് നന്നായിരിക്കും. രണ്ടാമതായി ഓവറേറ്റീവ് ഹാബിറ്റ്. അതായത് ഓവറേറ്റീവ് ഹാബിറ്റ് ഉള്ള ഒരു വ്യക്തി കൂടുതലായി ആഹാരം കഴിക്കുകയും അത് ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുകയും രക്തക്കുഴലുകൾ ബ്ലോക്ക് ആവുകയും അൽഷിമേഴ്സ് പോലുള്ള രോഗാവസ്ഥയ്ക്ക് അടിമപ്പെടുകയും ചെയ്യുന്നു. കൂടാതെ തന്നെ രക്തക്കുഴലുകൾ ബ്ലോക്ക് ആകുന്നതുപോലെ തന്നെ നമ്മക്ക് സ്ട്രെസ്സ് പ്രഷർ എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.