എല്ലാവർക്കും നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത് ഇപ്പോഴത്തെ ചെറുപ്പക്കാരിലെയും സഡൻ ആയിട്ടുള്ള ഒരു ഡെത്ത് വളരെ ഓമന ആയിട്ട് വരികയാണ് പണ്ടൊക്കെ 60 വയസ്സിന് മുകളിലൊക്കെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്തെങ്കിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് പക്ഷേ ഇപ്പോൾ അങ്ങനെ എല്ലാം ഇപ്പോൾ 30 വയസ്സുള്ള സമയത്ത് തുടങ്ങുന്നുണ്ട്.
മരണങ്ങൾ ചിലരൊക്കെ ഉറക്കത്തിൽ തന്നെ മരിക്കുകയാണ് തലേദിവസം പറയാറില്ലേ തലേദിവസം എന്നെ വിളിച്ച് സംസാരിച്ചതാണ് ഒരു കുഴപ്പവുമില്ല പിറ്റേദിവസം ആളു പോയി എന്താണ് ഇതിന്റെ റീസൺ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് കാരണം ഈ ഇടയ്ക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടു എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തായിരുന്നു ആ സുഹൃത്ത് ആണ് ആദരാഞ്ജലികൾ എന്ന് പറഞ്ഞു ആ മരിച്ചുപോയ ആ വ്യക്തിയുടെ ഒരു വയസ്സ് എന്ന് പറയുന്നത് 35 വയസ്സ് മാത്രമേയുള്ളൂ അതിൽ കൂടുതൽ ഒന്നും ഉണ്ടാകില്ല.
രണ്ടു മക്കൾ ഉണ്ട് ഒന്ന് ആലോചിച്ചു നോക്കിക്കേ, ആരോഗ്യപരമായി യാതൊരു പ്രശ്നവും ഇല്ലാത്ത ഒരാൾ ആയിട്ട് ഉറക്കത്തിൽ തന്നെ മരിച്ചുപോകുന്നു എന്താണ് ഇതിന്റെ ഒരു റീസൺ എന്നു പറയുന്നത് എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കുന്നത് അപ്പോൾ അങ്ങനത്തെ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോ ഇവിടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് ആരാത്മീയ ഇത് പറയുന്നത് എന്ന് വെച്ചാൽ.
നമ്മുടെ ഹാർട്ട് ബീറ്റ് ആണത് നമ്മുടെ നാട്ടിലെ ചിലപ്പോൾ ഏറ്റക്കുറച്ചിലുകൾ വരും ചില സമയങ്ങളിൽ ഈ ബീറ്റ് സ്റ്റോപ്പ് ആവുകയും ചെയ്യും അങ്ങനെ വരുമ്പോൾ ഇതിന്റെ പ്രവർത്തനം പ്രോപ്പർ ആയിട്ട് ഇല്ലാതെ വരുമ്പോൾ ഹാർഡ് ബ്യൂട്ടി സ്റ്റോപ്പ് ആകുന്ന സമയത്ത് ബ്രയിനിലേക്കുള്ള സർക്കുലേഷൻ കുറയുകയും ബ്രെയിൻ ഡെത്ത് ആവുകയും ചെയ്യും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.