നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ഭക്ഷണക്രമവും ഹൃദയരോഗവും എന്ന വിഷയത്തെക്കുറിച്ചാണ് പലർക്കും എന്ത് കഴിക്കണം എന്നതിനെക്കുറിച്ച് വലിയ ഒരു മനപ്രയാസം ഉണ്ടാകുവാറുണ്ട് ഒരു രോഗിയും ആശുപത്രിയിൽ ഒരു ഡോക്ടറെ കണ്ടതിനു ശേഷം പലപ്പോഴും നമ്മൾ രോഗവിവരങ്ങളും കാര്യങ്ങളും ഒക്കെ പറയുകയും രോഗത്തിന്റെ ചികിത്സയെക്കുറിച്ച് സംസാരിക്കുകയും.
മരുന്ന് കുറിപ്പ് എഴുതി കൊടുക്കുകയും ചെയ്തതിനുശേഷം രോഗി പുറത്തേക്ക് പോകാൻ നേരത്തെ കൂടെ നിൽക്കുന്ന ഒരാൾ ചോദിക്കുന്നു ഇദ്ദേഹത്തിന് എന്തൊക്കെ കഴിക്കാം അപ്പോഴാണ് നമ്മൾ ഇദ്ദേഹത്തിന്റെ ഭക്ഷണക്രമത്തെക്കുറിച്ച് ആദ്യമായി ആലോചിക്കുന്നത് സംസാരിക്കാൻ പോകുന്നത് ഇങ്ങനെ തിരക്കുപിടിച്ച നമ്മൾ പറയുമ്പോൾ പലപ്പോഴും വിശദമായി സംസാരിക്കാൻ പറ്റാറില്ല ഈ അവസാന നിമിഷങ്ങളിൽ നമ്മൾ പറയുന്നത് .
പല രോഗികളും കൂടെയുള്ള ബന്ധുക്കളും തികച്ചും മനസ്സിലാകുന്നില്ല അതുകൊണ്ടാണ് ഭക്ഷണക്രമത്തെക്കുറിച്ച് പലരും ഗൗരവമായി ചിന്തിക്കാത്തത് ഭക്ഷണക്രമം നമ്മളിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് 20% ത്തോളം രോഗികളിൽ രോഗം മൂർച്ഛിക്കുന്നതും പുതുതായി രോഗമുണ്ടാകുന്നതും തെറ്റായ ഭക്ഷണക്രമം കൊണ്ട് തന്നെയാണ് എന്ന് ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നത് എന്നോട് ഒരു രോഗി ഹൃദ്രോഗം വന്നിട്ടുള്ള ഒരു രോഗിയും പരിശോധന കഴിഞ്ഞ് ചോദിക്കുമ്പോൾ .
ഞാൻ ആരോഗ്യവും സമാധാനമായും അവിടെ വീണ്ടും ഇരിക്കുവാൻ പറഞ്ഞതിനുശേഷം ഞാൻ പറയാൻ പോകുന്നത് എന്ത് കഴിക്കാം എന്ന് പറയുന്നത് എന്ത് കഴിക്കാൻ പാടില്ല എന്നതുമാണ് കാരണം പലപ്പോഴും നമ്മൾ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നൊക്കെ പറയുമ്പോൾ രോഗിക്ക് വലിയ മനപ്രയാസം ഉണ്ടാകും സ്വന്തം കഴിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.