അത്താഴം വിളമ്പിയ ടേബിളിന്റെ മുകളിൽ വച്ചിട്ട് സുശീലം പൂമുഖത്തേക്ക് വന്നു കഞ്ഞി വിളമ്പി വച്ചിട്ടുണ്ട്. വേണമെങ്കിൽ കഴിച്ചിട്ട് വാതിൽ അടച്ചിട്ട് കിടന്നേക്ക് ഞാൻ കിടക്കാൻ പോവുകയാണ് ടി വി ഓൺ ചെയ്തു വെച്ചിട്ട് മൊബൈൽ മുഖം ഇരിക്കുന്ന ഭർത്താവിനോട് അനിഷ്ടത്തോടെയും പറഞ്ഞു സുശീല നേരെ ബെഡ്റൂമിലോട്ട് പോയി പതിവുപോലെയും അവൾ മൊബൈലെടുത്ത് കട്ടിലിലേക്ക് മലർന്നു കിടന്നു വിവാഹം കഴിഞ്ഞ ഏറെ നാളുകൾ കഴിഞ്ഞെങ്കിലും തങ്ങൾക്കിടയിലേക്ക് ഒരു പുതിയ അതിഥി വരാത്തതുകൊണ്ട് ദാമ്പത്തിക ജീവിതം അവർക്ക് സമയമായി തീർന്നിരിക്കുന്നു .
പല വിധത്തിൽ ടെസ്റ്റുകളും ഒക്കെ നടത്തി നോക്കിയിട്ടും ഒന്നും ഫലവത്താവാത്തത് കൊണ്ട് അവർ വീണ്ടും വീണ്ടും നിരാശരായി ഒടുവിൽ പരസ്പരം കുറ്റപ്പെടുത്തലുകളും തുടങ്ങിയപ്പോൾ അവരുടെ ഇടയിലെ അകൽച്ച പിന്നെയും അമര്ധിച്ചു ഇപ്പോൾ ഒരു മുറിയിലെ വീതിയേറിയ കട്ടിലിന്റെ രണ്ട് അറ്റത്തായി അവർ അന്യരെ പോലെയാണ് ഇപ്പോൾ കഴിയുന്നത് രണ്ടുപേരും മൊബൈലിലെ നേരമ്പോക്കിനായി ആസ്വദിച്ചു തുടങ്ങിയതാണ് ഇപ്പോൾ ഇന്റർനെറ്റ് ആണ് അവരുടെ ലോകം ഓൺലൈൻ ഗ്രൂപ്പിന്റെ കഥകൾ വായിച്ചു കൊണ്ടിരിക്കുമ്പോഴും അവളുടെ മനസ്സും വേറെ എന്തിനോ വേണ്ടി ഉടലുകയായിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ മെസ്സഞ്ചറിൽ നോട്ടിഫിക്കേഷൻ വന്നു ഗുഡ് ഈവനിംഗ് പറഞ്ഞുള്ള രാഹുലിന്റെ മെസ്സേജ് കണ്ടപ്പോൾ അവളുടെ ഉള്ളു തുടിച്ചു എവിടെയായിരുന്നു ഇത്രയും നേരം ഞാൻ എത്ര നേരമായിയും വെയിറ്റ് ചെയ്തിരിക്കുന്നത് എന്ന് അറിയാമോ അവൾ പരിഭവത്തോടെ അവനോട് ചോദിച്ചു ഭർത്താവുമായി പിണങ്ങി അതിനുശേഷം ഗ്രൂപ്പുകളിൽ വരുന്ന കഥകൾ വായിച്ച് ജീവിതം തള്ളിനീക്കുകയായിരുന്നു സുശീല ഒരിക്കൽ ഒരു പ്രണയകഥ വായിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ആദ്യമായി അവന്റെ മെസ്സേജ് വരുന്നത് സോഷ്യൽ മീഡിയയിലൂടെ പെണ്ണുങ്ങളെ വലയിലാക്കിയിട്ട് കാര്യം സാധിക്കാൻ ഒരുപാട് കോഴികൾ ഇറങ്ങിയിട്ടുണ്ട് എന്ന്.
അവൾക്ക് മുൻകൂട്ടി അറിയാവുന്നതുകൊണ്ട് ആദ്യമൊക്കെ അവന്റെ മെസ്സേജുകൾ പാടെ അവഗണിച്ചു പക്ഷേ രാഹുൽ 18 അടവും പയറ്റി തെളിഞ്ഞ നല്ല ഒന്നാന്തരം പൂവം കോഴിയായിരുന്നു രാഹുലിന്റെയും തുടർച്ചയായി ഉള്ള ശ്രമങ്ങൾ കൂടി സുശീലയുടെ മനസ്സിൽ ചലനങ്ങൾ ഉണ്ടാക്കാൻ അവനെക്കൊണ്ട് സാധിച്ചു ഞാൻ കല്യാണം കഴിച്ച ഒരു സ്ത്രീയാണ് അവന്റെ സംഭാഷണത്തിൽ വീണുപോയേക്കാം എന്ന് ആശങ്കയിൽ അവൾ ഒരു വിഫല ശ്രമം കൂടി നടത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.