`

കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഭാര്യ ഓട്ടോറിക്ഷക്കാരന്റെ കൂടെ ഒളിച്ചോടി പിന്നീട് അവിടെ നടന്നത്!

പുതുപ്പണ്ണുമായി സ്വന്തം ഹോട്ടലിൽ ആദ്യ വിരുന്നിനു പെൺകുട്ടിയിലേക്ക് പോയ വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചു വീട്ടിലെത്തിയത് കണ്ട് വീട്ടുകാർ അമ്പരന്നു നിന്നുപോയി ഒരു നിമിഷം അവിടെയെല്ലാം മനസ്സിൽ പലവിധ ചിന്തകൾ മിന്നിമറിഞ്ഞു മാലു എവിടെയും അമ്മയാണ് ചോദിച്ചത് അവന്റെ മോനും അച്ഛനമ്മമാരെയും ജ്യേഷ്ഠത്തിയും സംശയത്തിന്റെ മുൻപിൽ നിർത്തി തലകുനിഞ്ഞ നിലയിൽ പരാജയത്തിന് മുഖമായിരുന്നു.

   

അവനെ അതുകേട്ട് എല്ലാവരും ഒരു നിമിഷം ഷോക്കേറ്റ പോലെയായി അവരുടെ മുഖത്തെ രക്തമയം ഇല്ലാതെയായി അമ്മ അവനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു എന്താ പറ്റിയത് തെളിച്ച് പറയുവിനയം ജ്യേഷ്ഠത്തിയാണ് ഉത്കണ്ഠയോട് ചോദിച്ചത് പമ്പിൽ കയറി പെട്രോൾ അടിച്ച ശേഷം അവിടെ തന്നെയുള്ള യുവനിൽ പോയ ഞാൻ തിരിച്ചു വരുമ്പോൾ ഓട്ടോയിൽ മാലു ഇല്ലായിരുന്നു ഞാനില്ലാത്ത തക്കം നോക്കി ധൃതിയിൽ ബാഗും എടുത്തു കൊണ്ട് റോഡിൽ ഇറങ്ങി അടുത്തു കണ്ട ഓട്ടോയിൽ കയറി പോകുന്നത് പമ്പിലെ ജോലിക്കാരൻ കണ്ടിരുന്നു അത് പറഞ്ഞതും അവൻ പോക്കറ്റിൽ നിന്നും.

ഒരു പേപ്പർ കഷ്ണം എടുത്ത് ജ്യേഷ്ഠത്തിയുടെ നേർക്ക് നീട്ടി എന്നെ തിരയേണ്ട എനിക്കിഷ്ടപ്പെട്ട ആളുടെ കൂടെ പോകുകയാണ് ഓട്ടോയിൽ എഴുതി വച്ചിരുന്ന കുറിപ്പ് ആയിരുന്നു അത് പൊതുവേ ആത്മാഭിമാനിയായിരുന്ന വിനയനയും വലിയ ഒരു ഷോക്കായിരുന്നു അവൻ കഴിപ്പും കുടിപ്പും എല്ലാം നിർത്തിയ പോലെ വീട്ടിലുള്ളവരുടെയും സ്ഥിതി മറിച്ച് അല്ലായിരുന്നു ആകെ ഒരു മരണ വീടിന്റെ പ്രതിനിധിയായിരുന്നു കല്യാണം കഴിഞ്ഞ് കേവലം നാല് ദിവസം മാത്രമായിട്ടുള്ള വീടിനെ ബികോം ബിരുദധാരിയായ വിനയനെ മറ്റൊരു ജോലിക്ക് ശ്രമിച്ചതും .

ഒന്നും കിട്ടാതെ വന്നതിനാൽ കഴിഞ്ഞവർഷമാണ് ഒരു ഓട്ടോ എടുത്ത് സ്വയം ഓടിക്കാൻ തുടങ്ങിയത് സ്റ്റാൻഡിലെ കൂട്ടുകാരായ ഓട്ടോക്കാർ അവന്റെ വീട്ടിൽ വന്ന് അവനെ ഒരുപാട് ഉപദേശിക്കുകയും മനോബലം നൽകുകയും ചെയ്തു അങ്ങനെ രണ്ടാഴ്ചകൾക്ക് ശേഷമാണ് അവൻ സ്റ്റാൻഡിലേക്ക് ഓട്ടോയ്ക്ക് വീണ്ടും പോയത് അതോർത്ത് വീട്ടുകാർക്ക് നഷ്ടപ്പെട്ടുപോയ സന്തോഷം തിരിച്ചു കിട്ടിയതുപോലെയായി പക്ഷേ ആ സന്തോഷത്തിന്റേയും ദൈർഘ്യം കുറവായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.