ആർക്കാണ് സ്നേഹം കൂടുതൽ അമ്മയ്ക്കോ ഭർത്താവും അതോ മക്കൾക്കും കല്യാണം കഴിഞ്ഞാൽ ആദ്യ നാളുകളിൽ കരുതി ഈ ലോകത്തിലെ സ്നേഹം മുഴുവൻ എന്റെ ഭർത്താവിന്റെ ഹൃദയത്തിൽ നിറച്ചു വെച്ചിരിക്കുകയാണ് എന്ന് ദിവസങ്ങൾ പോയി തുടങ്ങിയപ്പോൾ മനസ്സിലായി തുടങ്ങിയും ആ സ്നേഹം മറ്റ് അവിടെ ഒരു തരിശുഭൂമി ആയി നാം കെട്ടിപ്പിടിച്ചു കിടന്നാൽ മാത്രമേ ഉറക്കം വരൂ ഉള്ളൂ എന്നു പറഞ്ഞാൽ എന്നെ ചുറ്റി വലിഞ്ഞ് കൈകൾ സ്വന്തം തുടയെടുക്കിൽ വച്ച് തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന ഭർത്താവിനെയും സങ്കടത്തോടെ നോക്കിയ രാത്രികൾ നിരവധിയാണ് .
എപ്പോഴും തിരക്കുതന്നെ എന്നെ ഒന്ന് ശ്രദ്ധിക്കുവാനോ അടുത്തിരുന്ന രണ്ടു വാക്ക് സംസാരിക്കുവാനോ നേരമില്ലാതെയായി തിരക്ക് അഭിനയിക്കുന്ന ഭർത്താവിനെയും അതോടെ ഞാൻ വെറുത്തു പിന്നെ ഞാൻ എന്റെ മക്കളിലേക്ക് മാത്രമായി ചുരുങ്ങി എന്നെ അകറ്റിനിർത്തുന്ന ഭർത്താവിനെ ഞാനും അകറ്റിനിർത്തി ഒരു വീട്ടിൽ അന്യരെപ്പോലെ ഞങ്ങൾ പിന്നീട് അങ്ങോട്ട് ജീവിച്ചു മക്കളെ സ്നേഹിച്ചും പുന്നും ഞാൻ എന്നെ തന്നെ മറന്നു പോയി അവർ അതിന്റെ 100 ഇരട്ടി എന്നെയും സ്നേഹിച്ചു മക്കളുടെ സുഖങ്ങൾ സന്തോഷങ്ങൾ മാത്രം കണ്ടു ജീവിക്കാൻ തുടങ്ങിയും ഭർത്താവിനെയും മാറ്റി നിർത്തുകയും ചെയ്തു അവർ അത് അർഹിക്കുന്നതായി തോന്നി.
അവർ അവരുടെ കടുവ നിറവേറ്റുന്നത് മട്ടിലായിരുന്നു ജീവിതം മക്കളെ അച്ഛനിൽ നിന്നും അകറ്റിനിർത്താൻ ഞാൻ എന്നും ശ്രമിച്ചുകൊണ്ടിരുന്നു രണ്ട് ആൺമക്കൾ വളർന്നു വലുതായി അവർക്ക് ചിറകുമുളച്ചപ്പോൾ അവർ അവരുടെ പാട്ടിനെ പറന്നു അവർ അവരുടേതായ ജീവിതം കെട്ടിപ്പൊക്കി അവരുടെ ഇണയുടെയും ജീവിത സുഖസൗകര്യങ്ങൾ മാത്രം നോക്കി ജീവിച്ചു വളർത്തിയ അമ്മയെയും മക്കൾ മറന്നു ഇതിൽ ഒന്നും എന്റെ ഭർത്താവ് പകരുന്നതും വിഷമിക്കുന്നതും ഞാൻ കണ്ടില്ല അവർ ഇതെല്ലാം മുൻപേ കണ്ടതുപോലെ തോന്നി അവർ അവരുടെ ലോകത്ത് തന്നെ രാവിലെ പോവുക രാത്രി കയറി വരുക .
ചിലപ്പോൾ വൈകിയായിരിക്കും വരിക ചില ദിവസങ്ങളിൽ വരാറില്ല ബിസിനസ് ടൂർ അതൊന്നും ഞാൻ ശ്രദ്ധിക്കാൻ പോകാറില്ല അവരിലേക്ക് തിരിച്ചു പോകാൻ ഞാൻ ഒരുക്കും ആയിരുന്നില്ല സ്നേഹമില്ലാത്ത മനുഷ്യനും ഭർത്താവിനെ ഭാര്യയോട് എന്തുമാത്രം സ്നേഹമുണ്ടാകും സിനിമയിലൊക്കെ ഞാൻ കണ്ടിട്ടുള്ളതല്ലേ പിണങ്ങി മാറി നിന്നാൽ അടുത്ത് വന്ന് കെട്ടിപിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നത് കണ്ടിട്ട് എത്രമാത്രം സങ്കടപ്പെട്ടിരിക്കുന്നു ഞാൻ ഭർത്താവിനോട് കൂടുതൽ വെറുപ്പ് തോന്നുകയും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.