ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത് തനിയെയും അതും രാത്രി ഓർക്കുംതോറും ഹൃദയമിടിപ്പിനെ വേഗതയെ ഇടയ്ക്ക് എപ്പോഴും ചാർജ് തീർന്നു നേരെ അവളും സഹായത്തോടെ നോക്കി സമയം നോക്കാൻ ഒരു വഴിയും ഇല്ലാതെ എന്ന തിരിച്ചറിഞ്ഞും കാലുകളിൽ തളർച്ചയായി പടർന്നു എല്ലാം ഉള്ളൊരു കി വിളിച്ചു കൊണ്ടും എതിർവശത്ത് കണ്ട ബസ്റ്റോഫിൽ നടന്നു വരണ്ട എന്നു പറഞ്ഞു വിളിക്കുന്ന അമ്മാവന്റെ വാക്കുകളെയും പൂർണമായും അവഗണിച്ച് പുറപ്പെട്ട ഇറങ്ങിയ നിമിഷത്തെയും അവൾ ഉള്ളാൽ ശപിച്ചു ശ്വാസത്തിന്റെ ശബ്ദം മാത്രം നിശബ്ദതയിൽ ഉയർന്നു കേട്ടുകൊണ്ടേയിരുന്നു .
റോഡിന് ഇരുവശത്തും തലയെടുപ്പോട് കൂടി നിൽക്കുന്നവർഷങ്ങൾക്ക് അകമ്പടി സേവിക്കാൻ എന്നോണം എങ്ങോ നിന്ന് തണുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു ചാറ്റൽ മഴ ചെറിയ തുള്ളികളായും ശരീരത്തിൽ പതിച്ചു ഭയം ഹൃദയത്തിനുള്ളിൽ അതിശക്തിയോടെയും പെരുമ്പറ മുഴക്കി നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഷാളിൻ തുമ്പു കൊണ്ട് തുടച്ചുകൊണ്ട് ബസ്റ്റോപ്പിന്റെ നേരെ ചേർന്ന് നിൽക്കുമ്പോൾ തൊണ്ട കുഴിയിൽ തടഞ്ഞു വെച്ച തേങ്ങൽ മിഴി കോണുകളിൽ ഉതിർന്ന വീഴാൻ തയ്യാറെടുത്തു നിൽക്കുന്നതായിരുന്നു ബസ്റ്റോപ്പിൽ അടുത്ത് വഴിവിളക്കിൽ അരണ്ട പ്രകാശത്തിൽ കണ്ടുമുണ്ടും ഷർട്ടും അണിഞ്ഞ ഒരു ചെറുപ്പക്കാരൻ .
ബസ്റ്റോപ്പിനുള്ളിൽ ഇരിക്കുന്നതും കണ്ണുകളിൽ ചുവന്ന രാശി അന്തരീക്ഷത്തിലെങ്ങും സിഗരത്തിന്റെ മണം അടിപ്പിക്കുന്ന ആന്തം മുൻപേങ്ങും കണ്ടിട്ടില്ലാത്തതിനാൽ ആവണം അയാൾ തന്നെ ശ്രദ്ധിക്കുന്നത് ചുറ്റും വേറെ ആരും ഇല്ല എന്നും അടുത്തെങ്ങും ഒരു വീട് പോലും ഇല്ലെന്നും ഒരു ധാരണ ഹൃദയത്തിൽ കൂടിയിരുന്ന ഭയത്തെ ശക്തികൂട്ടി പുതിയൊരു ജോലിയുടെ ഇന്റർവ്യൂവിന് വേണ്ടി ഏട്ടൻ രാവിലെതന്നെ വീട്ടിൽനിന്ന് ഇറങ്ങിയതാണ് ഉറക്കച്ചടങ്ങിൽ മേശയിൽ എടുത്തുവച്ച ആഹാരങ്ങൾ സന്ധ്യക്ക് മുൻപേ എത്തുമെന്ന് പറഞ്ഞു മാത്രം കേട്ടിരുന്നു സന്ധ്യ വരെ ഉമ്മറ പടിക്കൽ കാത്തിരുന്നിട്ടും കാണാതെ ആയപ്പോഴേ പരിഭ്രമം തന്നെ തേടി എത്തിയിരുന്നു .
കയ്യിൽ ചുരുണ്ട് പിടിച്ച ഫോൺ തന്നെയും കരച്ചിൽ ശബ്ദം ഉയർത്തും പ്രതീക്ഷയോടെ കാതോട് ചേർത്തപ്പോൾ മാധവ മാമിയായിരുന്നു ഏട്ടന്റെ ബൈക്ക് ഒരു ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് എന്നും കാലിന് ചെറിയ പൊട്ടൽ ഉണ്ടെന്നും ടൗണിലെ ശാന്തി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്നും പറഞ്ഞപ്പോൾ ഇട്ടിരുന്നാൽ അത് വേഷത്തിൽ ഒരു പേഴ്സും അടുത്തിറങ്ങിയതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.