`

മേക്കാട് പണിക്കു വന്നിരുന്ന പാവപ്പെട്ട യുവതിയെ പ്രേമം നടിച്ചു നശിപ്പിച്ചു പിന്നീട് ഈ യുവതി ചെയ്ത പ്രതികാരം കണ്ടോ!

മനുഷ്യ ഇതുകൊണ്ട് മീറ്റ് പ്രമുഖ സിനിമ നടന്റെ പേരിലാണ് ഇനി നിങ്ങളുടെ പേര് പറഞ്ഞ് എങ്ങാനും ആരെങ്കിലും വരുമോ ചാരുലത പത്രം വായിച്ചിട്ട് അടുത്തിരുന്ന തന്റെ ഭർത്താവിനോട് സംശയം പ്രകടിപ്പിച്ചു പിന്നെയും എനിക്ക് അതല്ലായിരുന്നു പണ്ട് തൊഴിൽ ഒന്നുകൂടി രവീന്ദ്രൻ പുച്ഛിച്ചുതള്ളി ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് കൊള്ളാം ചാരിലത അതും പറഞ്ഞുകൊണ്ട് നിർത്തി പത്രം മടക്കി വെച്ചിട്ട് അടുക്കളയിലേക്ക് പോയ ഭാര്യയും ഒന്ന് എത്തി നോക്കിയിട്ട് രവീന്ദ്രൻ പത്രം ഒന്നുകൂടി നിവർത്തി നോക്കി പത്തിരുപത് വർഷങ്ങൾക്കു മുമ്പുള്ള കഥയാണല്ലോ ഒന്നിൽ കൂടുതൽ പ്രാവശ്യം ഫോണിൽ വിളിച്ചത്രേ .

   

അതും ആ സമയത്ത് പാവം പെൺകുട്ടിയും അത് സമയമാണെന്ന് അറിയാം 20 വർഷം എടുത്തു അല്ല ഇയാൾക്ക് ഇത് എന്തിന്റെ കേടായിരുന്നു ഒരു തവണ ഫോണിൽ വിളിച്ചിട്ട് ഒന്നും നടക്കില്ലെന്ന് അറിഞ്ഞാൽ നമ്പർ ഒന്ന് മാറ്റി വിളിക്കാമായിരുന്നില്ലേ ആ സമയത്തുള്ള വിളിക്കാത്ത എത്രയോ പേർ ഉണ്ട് വലിയ നടൻ ആണത്രേ പറയിപ്പിക്കാൻ വേണ്ടി ഓരോന്ന് ഇറങ്ങിക്കോളും എന്തോ ഓർത്ത് രവീന്ദ്രൻ പൊട്ടിച്ചിരിച്ചു പോയി രവിയേട്ടൻ ആ കോഴിമുട്ട കിട്ടുമോ എന്ന് നോക്കിയും അതോ പോകുന്നുണ്ടല്ലോ അടുക്കളയിൽ നിന്നും അത് ചാരിറ്റ അത് വിളിച്ചുപറഞ്ഞു പെട്ടെന്നു രവീന്ദ്രന്റെ ചെറിയ അവൾ തന്റെ ചിരിയുന്ന കളിയാക്കിയതാണെന്ന് അയാൾക്ക് മനസ്സിലായി.

അവൾ അത് പറഞ്ഞില്ലെങ്കിൽ അത്ഭുതം ഉള്ളു കാരണം പഴയ ഗൾഫുകാരനാണെങ്കിലും ഇപ്പോൾ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ വീട്ടിൽ തന്നെ ചടങ്ങ് കൂടി ഇരിക്കുന്നതിന് അസൂയ അവൾക്കുണ്ട് ഗൾഫിൽ ഇപ്പോൾ സ്വദേശിവൽക്കരണം നടക്കുന്നതുകൊണ്ട് തന്നെ പോലുള്ളവരുടെ സേവനം ഇനി അവിടെ ആവശ്യമില്ല എന്ന് പറഞ്ഞ് നാട്ടിലേക്ക് തിരിച്ചയച്ചിട്ട് മാസം അഞ്ചാവാറായി അവിടെ എന്തു പണി ചെയ്തിട്ടും എന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല .

ഇവിടെ ഇപ്പോൾ നാട്ടുകാരുടെ മുൻപിൽ കല്ലുമണ്ണും ഒന്നും ചുമക്കാൻ പോകാൻ വയ്യ എന്തെങ്കിലും ബിസിനസ് നോക്കണം ഗൾഫിൽ പോകുന്നതിനു മുൻപ് അതിനൊക്കെ പോയിട്ടുണ്ട് അന്നൊക്കെ അതൊരു ത്രില്ലായിരുന്നു മേസ്തിരിയോട് കൂടെ കെട്ടുപണിക്കു പോകുമ്പോൾ തന്റെ സുവർണ കാലമായിരുന്നു രവീന്ദ്രന്റെ ഓർമ്മകൾ പഴയ കാലത്തേക്ക് പോയി അന്ന് മൈക്കാട് പണിക്ക് ഉത്തരം ആയി വരുന്ന ശ്യാമളയെ കുറിച്ചാണ് അയാൾ ആദ്യം ഓർത്തത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.