നമസ്കാരം എല്ലാവർക്കും പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ബൈപ്പാസ് ചെയ്യാനും ഹൃദയം മാറ്റിവയ്ക്കുവാനും ഒക്കെയുള്ള സൗകര്യങ്ങളോടു കൂടിയ മോഡേൺ ആശുപത്രികളുടെ എണ്ണം കൂടിവരികയാണ് ഒപ്പം തന്നെ ഹൃദ്രോഹികളുടെ എണ്ണം കൂടുകയാണ് മരുന്നു നൽകി ഹൃദ്രോഗം ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ് സ്റ്റണ്ടേ ഇടുന്ന ഇന്റർവേഷൻ കാർഡിയോളജിസ്റ്റ് ബൈപ്പാസ് ചെയ്യുന്ന വാസ്കുലർ സർജൻ നെഞ്ചിടിപ്പ് തെറ്റുന്നതിനും ഓപ്പറേഷൻ ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ഹൃദയം മാറ്റിവയ്ക്കുന്ന സ്പെഷലിസ്റ്റ് .
തുടങ്ങിയ ഹൃദയത്തെ ചികിത്സിക്കാൻ തന്നെ അഞ്ചുതരം മോഡൽ സ്പെഷ്യലിസ്റ്റുകൾ മറ്റു പല ആശുപത്രികളിലും ഉണ്ട് എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ചിത്രം പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്നത് ഹൃദയങ്ങളിലെ ബ്ലോക്ക് മരുന്നുകൊണ്ട് മാറ്റാൻ പറ്റില്ല എന്തുകൊണ്ടാണ് മരുന്ന് ജീവിതകാലം മുഴുവനും കൃത്യമായും കഴിക്കണം എന്ന് പറയുന്നത് ബൈപ്പാസ് ഭാവിയിലെ ഹൃദ്രോഗ സാധ്യത കുറയ്ക്കുമോ പുതിയതായി പുറത്തുവരുന്ന പല ദീർഘനാൾ നീണ്ട പഠനങ്ങളിലെയും.
കണ്ടെത്തുകൾ കാണിക്കുന്നത് ബൈപ്പാസ് ഓപ്പറേഷൻ ചെയ്തത് കൊണ്ടോ സ്റ്റണ്ട് ഇട്ടതുകൊണ്ടോ ഭാവിയിൽ ഹാർട്ടറ്റാക്ക് ഉണ്ടാകാനോ ഹാർട്ടറ്റാക്ക് മൂലമുള്ള മരണ സാധ്യതകളും കുറയ്ക്കുന്നില്ല എന്നാണ് പിന്നെ ഇത്ര അപകടകരമായ ഓപ്പറേഷനുകൾക്ക് വിധേയരാകേണ്ട ആവശ്യം എന്താണ് ഹൃദ്രോഗവും ഒരു ജീവിതശൈലി രോഗം അല്ലേ ലോകത്തിന്റെ അടിസ്ഥാന കാരണമായ ജീവിത ശൈലിയിലെ അപാകതകൾ പരിശോധിച്ചാൽ ഹൃദ്രോഗം മാറ്റാൻ ആകില്ലേ .
ഹൃദ്രോഗത്തിനായി മരുന്നു കഴിക്കുകയും ഓപ്പറേഷൻ വേണ്ടി തയ്യാറെടുക്കുകയും ചെയ്യുന്ന ഓരോ രോഗിയുടെയും ബന്ധുക്കളുടെയും സംശയങ്ങളാണ് അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കും ഹാർട്ടറ്റാക്ക് വന്നാൽ ആകെ വിഷമമാണ് കുടുംബത്തിൽ ഹാർട്ടേക്ക് സാധ്യതയുള്ളവർ അറ്റാക്കിൽ നിന്ന് രക്ഷനേടാൻ എന്താണ് ചെയ്യേണ്ടത് ഒരു ടിപ്പിക്കൽ ഹൃദ്രോഗിയുടെ സിറ്റുവേഷൻ നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.