`

സ്ത്രീകൾ ഒരിക്കലും ഈ വീഡിയോ കാണാതെ പോകരുത്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലപ്പോഴും നമ്മൾ വീഡിയോ ചെയ്തു പോകും പലപ്പോഴും വീഡിയോ പബ്ലിഷ് ആയതിനുശേഷം ആൾക്കാർ ചോദിക്കുന്ന ഒരു കാര്യമുണ്ട് ഡോക്ടർ എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന് നിങ്ങൾ പറയുന്നുണ്ട് പക്ഷേ എന്തൊക്കെ കഴിക്കാം എന്നുള്ളത് നിങ്ങൾ പറഞ്ഞു തരുന്നില്ല എന്നുള്ളത് പലപ്പോഴും എനിക്കും തോന്നാറുണ്ട് അത് ശരിയാണ് രോഗികളിൽ ഒരു കൺഫ്യൂഷൻ വരുകയാണ് കഴിക്കാൻ പാടില്ലാത്ത ഒരു ലിസ്റ്റ് നമ്മൾ കൊടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം എന്നും കൂടി പറയുന്നത് നല്ലതായിരിക്കും.

   

അതുകൊണ്ടുതന്നെ ഇന്ന് ഞാൻ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്ത്രീകളിലെ പ്രത്യേകിച്ച് ടീനേജ് കുട്ടികളിലും വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന പിസിഒഡി ഒരു ദിവസത്തെ ഡേറ്റ് എങ്ങനെ പോണം എന്നുള്ളതാണ് പിസിഒഡി എന്ന് വെച്ചാൽ എല്ലാവർക്കും അറിയാം അണ്ഡാശയങ്ങളിലും കുമിളകൾ പോലെയുള്ള സിസ്റ്റങ്ങൾ രൂപപ്പെടുകയാണ് ഇങ്ങനെ രൂപപ്പെട്ട് കഴിഞ്ഞാലും അത് ഫിസിക്കലി മാത്രമല്ല ഒരുപക്ഷേ നമ്മുടെ ഹോർമോൺ ലെവൽ കൂടി ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു രോഗമാണ് പിസിഒഡി എന്നു പറയുന്നത് .

ഈയൊരു ലോകത്തിലെ പുരുഷ ഹോർമോൺ ആയ അളവ് കൂടുകയും സ്ത്രീ ഹോർമോണിന്റെ അളവും കുറഞ്ഞ വരികയും ചെയ്യുന്നു അതുകൊണ്ട് തന്നെ ഒരുപാട് കാരണങ്ങൾ ഇതിനെ സംഭവിക്കാം ഒന്നാമതായി ഹെയർ ഗ്രോത്ത് ഉണ്ടാക്കുക ആളു വണ്ണം വെച്ചു വരുക ഷുഗറിന്റെ ഒരു ടെൻഡൻസിയും കഴുത്തിലെ കക്ഷത്തിലെയും ഇടുപ്പുള്ള ഭാഗങ്ങളിൽ ഒക്കെ കറുത്ത നിറം വർദ്ധിച്ചു വരിക മൂലക്കുരു വരുക മുടികൊഴിച്ചിൽ ഉണ്ടാകുക.

അതേപോലെതന്നെ ആർത്തവം ക്രമം തെറ്റി വരുക ചിലപ്പോൾ ആർത്തവം ഇല്ലാത്ത ചില മാസങ്ങൾ ഉണ്ടാകാം അഥവാ ഉണ്ടായാൽ തന്നെ ഹെവി ബ്ലീഡിങ് ഉണ്ടാവാം അതും അല്ലെങ്കിൽ മെൻസസ് ആയിട്ട് വളരെ ഡ്രോപ്പ് ഡ്രോപ്പ് ആയിട്ട് പല മാസങ്ങളിലേക്ക് പോകാം ഇതെല്ലാം പിസിഒഡിയുടെ ലക്ഷണങ്ങളാണ് പിസിഒഡിയുടെ ട്രീറ്റ്മെന്റ് എന്ന് പറയുമ്പോൾ എപ്പോഴും മൂന്ന് ട്രീറ്റ്മെന്റ് ആണ് ഇതിൽ ഉള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.