`

കിഡ്നിയും ക്രിയാറ്റിൻ തമ്മിലുള്ള ബന്ധം എന്താണ്??? അറിയാതെ ഒരിക്കലും പോകരുത്!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ക്രിയാറ്റിൻ എന്ന് പറയുന്നത് എന്താണ് അതിന്റെ നോർമൽ വാല്യൂ എത്രയാണ് കിഡ്നിയുടെ ആരോഗ്യവുമായി ഈ ക്രിയേറ്റിന്റെ ബന്ധം എന്താണ് ക്രിയാറ്റിൻ എന്നു പറയുന്നത് കിഡ്നി ആയിട്ട് നമ്മുടെ ശരീരത്തിൽ നിന്നും ശുദ്ധീകരിച്ച് പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് തന്നെയാണ് അതിന്റെ നോർമൽ അളവ് എന്ന് പറയുന്നത് ഒരു അഡൾട്ടിനെയും പോയിന്റ് 7 മുതൽ 1.2 വരെയാണ് 1.2 മില്ലിഗ്രാം വരെയാണ് അത് 1.4 ലും അധികം ആയിട്ടുണ്ട് എങ്കിൽ.

   

ഓർക്കേണ്ട ഒരു കാര്യം നമ്മുടെ കിഡ്നി ഓൾ മോസ്റ്റ് പണിമുടക്കി തുടങ്ങി എന്ന് തന്നെയാണ് നോർമലാണ് എന്ന് കരുതി നമ്മുടെ കിഡ്നിയും 100% സുരക്ഷിതമായിരിക്കുന്നു എന്നും വിശ്വസിക്കാൻ കഴിയുക ഇല്ല അതുകൊണ്ടാണ് വൺ പോയിന്റ് ഫോറിൽ അല്പമെങ്കിലും കൂടിയിട്ടുണ്ടെങ്കിൽ അത് 1.5 ആയിട്ടുണ്ടെങ്കിൽ നിങ്ങൾ കിഡ്നിയുടെ ഫംഗ്ഷൻ ഒന്ന് പരിശോധിക്കേണ്ടതായിട്ട് ഉണ്ട് എന്ന് പറയുന്നത്.

അത് നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാക്കുന്ന ഒരു കെമിക്കലാണ് പ്രത്യേകിച്ചും ഊർജ്ജം ഉണ്ടാകുന്ന വേളയിൽ നമ്മുടെ ഒക്കെ മസിൽസിൽ ഉണ്ടാകുന്ന ഒരു സാധനം അത് മൂത്രത്തിലൂടെ പോകേണ്ടതുമാണ് എന്നാൽ പല അവസരങ്ങളിലും കിഡ്നിക്ക് ഡാമേജ് വരുമ്പോൾ മാത്രമല്ല അധികമായിട്ട് എക്സസൈസ് ചെയ്താൽ വളരെ ഹൈ ആയിട്ടുള്ള പ്രോട്ടീൻ കണ്ടെന്റ് ഉള്ള ഫുഡ് കഴിച്ച് എന്നാൽ പലപ്പോഴും ബോഡി ബിൽഡേഴ്സ് ഒക്കെ ദിവസവും പത്തും ഇരുപതും മുട്ട ഒക്കെ കഴിച്ച് പോകാറുണ്ട്.

അങ്ങനെ ഒത്തിരി ഹൈ പ്രോട്ടീൻ കഴിക്കുമ്പോൾ ഒരുപാട് എക്സസൈസ് ചെയ്യുമ്പോൾ ഒക്കെയും ഈ ക്രിയേറ്റീവ് കൂടുന്നതായി കാണുവാറുണ്ട് പലപ്പോഴും ഇതിന്റെ ഭാഗമായിട്ട് ആളുകൾക്ക് കിഡ്നി സ്റ്റോണും യൂറിക്കാസിഡ് കൂടുന്നത് ആയിട്ടും കാണുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.