`

ലക്ഷ്മി ദേവി ചെയ്യാൻ പറയുന്ന ഒരേ ഒരു കാര്യം……. മറക്കല്ലേ!

നമസ്കാരം പുതിയ ഒരു അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഐശ്വര്യത്തിന്റെ പ്രതീകമാണ് നിലവിളക്കും അതിനാൽ തന്നെ ഏവരും ഈ വിളക്ക് വീടുകളിൽ കൊള്ളുന്നതുമാണ് ചിലർ നിലവിളക്ക് രാവിലെയും ഒട്ടുമിക്കവരും വൈകുന്നേരവും ചിലർ രണ്ടുനേരം വിളക്ക് വയ്ക്കുന്നതും ആണ് തിന്മയുടെയും അന്ധകാരം അകറ്റിയും നന്മയുടെ വെളിച്ചം നിലനിർത്തുവാനുള്ള പ്രാർത്ഥന എന്നോണം ആണ് നിലവിളക്ക് കൊളുത്തുന്നത് .

   

നിലവിളക്കിന്റെ താഴത്തെ ഭാഗം ബ്രഹ്മാവിനെയും തണ്ടും വിഷ്ണു ഭഗവാനെയും മുകൾഭാഗം പരമശിവനെയും സൂചിപ്പിക്കുന്നു കൂടാതെ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതീദേവിയെയും ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു അതിനാൽ തന്നെ സകല ദേവദാസ് സാന്നിധ്യം ഉള്ള പ്രതീകമാണ് നിലവിളക്ക് എന്നു പറയാം അതിനാൽ വിളക്ക് തെളിയിക്കുമ്പോൾ മനശുദ്ധിയും ശരീര ശുദ്ധിയും നിർബന്ധമാകുന്നു ശത്രുദോഷം തടസ്സങ്ങൾ എന്നിവ എന്നിങ്ങനെ പല കാര്യങ്ങൾ ജീവിതത്തിൽ അകറ്റുവാനും .

വീടുകളിൽ സമ്പൽസമൃദ്ധി വന്ന് ചേരുവാനും ലക്ഷ്മിദേവിയെ പ്രസിദ്ധ ആക്കുവാൻ ചില പ്രത്യേക രീതിയിൽ വിളക്ക് കൊളുത്തുന്നത് ഉത്തമമായി കരുതപ്പെടുന്നു ഈ വീഡിയോയിലൂടെ ലക്ഷ്മി ദേവിയെ പ്രസീതയാക്കുവാൻ എപ്പോൾ എങ്ങനെ വിളക്ക് തെളിയിക്കണം എന്ന് മനസ്സിലാക്കാം വിളക്ക് സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിക്കുന്നതിനു മുൻപായും കൊളുത്തുന്നതാണ് ഉത്തമമായി കരുതപ്പെടുന്നത് ഇങ്ങനെ ചെയ്യുന്നതിലൂടെയും ഐശ്വര്യവും സമ്പത്തും ജീവിതത്തിൽ വന്നുചേരും എന്നാണ് വിശ്വാസം.

തുളസി ഇല കൊണ്ട് വെള്ളം തളിച്ച ശേഷം മാത്രമേ വിളക്ക് കൊളുത്താവും എന്ന അഭിപ്രായം നിലനിൽക്കുന്നുണ്ട് രാവിലെ കിഴക്കേ ദിക്കിനെ അഭിമുഖം ആയിട്ട് വേണം തിരി തെളിയിക്കുവാൻ ഇങ്ങനെ ചെയ്താൽ ദുഃഖങ്ങൾ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.