നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂലോക വൈകുണ്ടം എന്ന ഗാദി നേടിയ ഗുരുവായൂർ ക്ഷേത്രത്തിൽ ഭജന ഇരിക്കുന്നവർ ഭഗവാനെയും ഏറ്റവും പ്രിയപ്പെട്ടവരെ തീരും എന്നാണ് വിശ്വാസം സർവ്വപാപനാശവും ദുരിത നിവാരണ മഹാപുണ്യവും ആണ് ഭജനയിരിക്കുന്നവർക്ക് ഫലപ്തി എന്നാണ് ഐതിഹ്യം ഗുരു ഭവനപുരിയിൽ ഒരു ദിവസം മുതൽ ഒരു വർഷം വരെയും ഭജന ഇരിക്കുന്നവർ ഉണ്ട് മനശുദ്ധി വരുത്തി ഭഗവത് സമർപ്പണത്തോടെ വെളുപ്പിനെ രണ്ടുമണിക്കാണ് ഭജനം പാർക്കലിനെ തുടക്കം .
ഈശ്വരാ ധ്യാനത്തോടെയും ക്ഷേത്രക്കുളത്തിൽ മുങ്ങി കുളിച്ച് നിർമാല്യ ദർശനം നടത്തിയും ഭഗവത്നാമം ആലാപനങ്ങൾ ഓരോന്നും ഉരുവിട്ടു കഴിയുന്നത്ര ക്ഷേത്രപ്രതിഷണം ചെയ്തു അവിടെ തന്നെയും കഴിച്ചു കൂട്ടണം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പഴം പായസം അന്നദാനം എന്നിവ മാത്രമേ ഭക്ഷിക്കാവൂ വൈകുന്നേരം നട തുറക്കുന്നതിന് മുൻപ് ദേഹശുദ്ധി വരുത്തിയും ക്ഷേത്രദർശനം നടത്തണം .
ത്രിപുഗ കഴിഞ്ഞ കൊടിമരച്ചുവട്ടിൽ സർവ്വ പാപങ്ങളും ക്ഷമിച്ചു കൊള്ളണം എന്ന് പ്രാർത്ഥിച്ചു കൊണ്ട് ദണ്ഡന നമസ്കാരം നടത്തണം ഭജന ഇരിക്കുന്ന ദിവസം കൃഷ്ണനാട്ടം കൂടി കാണുന്നത് മഹാപുണ്യം നിർമ്മല ദർശനം നടത്തിയാൽ സർവ്വ പാപങ്ങളും നശിച്ചുപോകും എന്നും ത്രിപുഗ സമയത്ത് ദർശനം നടത്തിയാൽ മോഹന പ്രാപ്തി കൈവരും എന്നും വിശ്വാസം ഉണ്ട് .
അഭിമന്യുവിന്റെ പുത്രനായ പരിഷത്ത് രാജാവ് സർപ്പദംശനമേ മരണമടഞ്ഞു പിതാവിനെ ദംശിച്ച തക്ഷകൻ എന്ന സർപ്പത്തോടുള്ള കോപം കാരണം പരീക്ഷിത്തിന്റെയും പുത്രനായ ജനമീ ജയൻ സർപ്പസത്രം നടത്തി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.