നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം എല്ലാരും സാധാരണയായി കേട്ടിരിക്കുന്ന ഒരു പദമാണ് ആമവാതം എന്ന് പറയുന്നത് നമ്മുടെ കേരളത്തിൽ കാണുന്ന സന്ധിവാതരോഗങ്ങളിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും കൂടുതലായിട്ട് കണ്ടുവരുന്ന രോഗമാണ് ആമവാതം എന്ന് പറയുന്നത് അതിനെ പലപ്പോഴും മലയാളത്തിൽ വാതരത്വം എന്നും പറയാറുണ്ട് ആയുർവേദത്തിലെ വാതുരത്വം എന്നാണ് സാധാരണയായിട്ട് പറയാറുള്ളത് .
അപ്പോൾ എന്താണ് ഈ അമ്മ വാദം എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എങ്ങനെയാണ് ഈ ആമവാതം ചികിത്സിച്ചേ മാറ്റാൻ പറ്റുന്നത് ഇങ്ങനെയുള്ള കാര്യങ്ങളാണ് നമ്മൾ ഈ വീഡിയോയിലെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒന്നാമത്തെ കാര്യം ഈ ആമവാതം എന്ന് പറയുന്നത് വളരെ കോമൺ ആയിട്ട് ഉള്ള അസുഖമാണ് നമ്മുടെ കേരളത്തിൽ തന്നെയും ഒരു മൂന്നു മുതൽ നാലു ലക്ഷത്തോളം ഉള്ള ആളുകളും ഈ ആമവാതം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയാണ് .
എന്താണ് ഇതിന്റെ ലക്ഷണങ്ങൾ ഇതിന്റെ ലക്ഷണങ്ങൾ എന്താണ് പറഞ്ഞു കഴിഞ്ഞാൽ രാവിലെ എഴുന്നേൽക്കുമ്പോൾ കയ്യുകളിലും കാലുകളിലും വളരെയധികം സ്റ്റിഫ്നസ് വരുന്നുണ്ട് കാരണം എന്താ നീര് കെട്ടുന്നു രാത്രി കിടന്ന് ഉറങ്ങുമ്പോൾ ജോയിന്റ്സിലെ നീര് കെട്ടി ഇരിക്കും അത് കഴിഞ്ഞിട്ടായിരിക്കും നമ്മൾ പതുക്കെ പതുക്കെയും ആനക്കിയെടുക്കുമ്പോൾ ആയിരിക്കും .
അത് കുറഞ്ഞു വരുന്നത് അവർ സാധാരണ പറയുന്ന കോമൺ ആയിട്ട് വരുന്ന കാരണം എന്തെന്ന് വെച്ച് കഴിഞ്ഞാൽ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാലേ എനിക്ക് വാതിലിന്റെ കുറ്റി തുറക്കാൻ പറ്റുന്നില്ല എനിക്ക് രാവിലെ മാവ് കുഴയ്ക്കാൻ പറ്റുന്നില്ല രാവിലെയും ഒരു ഗ്ലാസ് കുടിക്കാൻ പോലും ബുദ്ധിമുട്ടാണെന്ന് ചെയ്യാൻ ബുദ്ധിമുട്ടാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.