ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതാണ് ഇന്ന് ഉച്ചവരെയും പൈപ്പിലെ വെള്ളം കുടിച്ച് വയറു നിറച്ചു ഇപ്പോൾ ടാങ്കിലെ വെള്ളവും തീർന്നിരിക്കുന്നു കാലിയായ പൈപ്പിലൂടെ രാധാമണി അമ്മ മുകളിലേക്ക് നോക്കി നാവു നീട്ടി നിന്നു ആ അവസാന ഒരു തുള്ളിയും അവരുടെ നാവിൽ വീണവും അമ്മ അടുക്കള വാതിലിലേക്ക് നോക്കി കിടക്കുന്ന ആ വാതിലിൽ മൗനം പാലിച്ചും രാധ മണി അമ്മയുടെ മകൻ കണ്ണൻ വിദേശത്ത് ആണ് ഭാര്യാഗായത്രിയും മകളോടാണ് ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മോളെയും ഗായത്രി പുര തല്ലുന്നതും അവൾ ഉച്ചത്തിൽ നിലവിളിക്കുന്നതും.
അമ്മയ്ക്ക് അത് സഹിച്ചില്ല അകത്തോട്ട് ചെന്ന് അവളോട് പറഞ്ഞു നിനക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്തിനാ കുട്ടിയെ മോളെ ഇങ്ങനെ തല്ലുന്നത് കണ്ണൻ അറിഞ്ഞാൽ വെച്ചേക്കില്ല നിന്നെയും ഗായത്രിക്ക് അത് പിടിച്ചില്ല അല്ലെങ്കിൽ അമ്മയെയും ഗായത്രിക്ക് ഇഷ്ടമല്ല പുറത്തെല്ലാം നടന്ന ചെളി ചവിട്ടു കയറ്റുമെന്നും ബാത്റൂം വൃത്തിയായി സൂക്ഷിക്കാൻ അറിയില്ല എന്നും ഒക്കെ പറഞ്ഞു വീടിന് പുറത്തെ പശു തൊഴുത്ത് കാലിയാക്കി അതിൽ കട്ടിലിട്ടു കൊടുത്തുവരിക്കുകയാണ് ഭക്ഷണം ഉണ്ടാക്കുമ്പോൾ അങ്ങോട്ട് കൊടുക്കാനാണ് വേലക്കാരിക്ക് കൽപ്പന കണ്ണൻ പോകുന്നതിനു മുൻപേ അത് ചെയ്തിരുന്നു .
അതിനു സമ്മതിച്ചില്ലെങ്കിൽ രാത്രിയിൽ കിടക്കാൻ സമ്മതം മൂളില്ലെന്ന് അവ്യവസ്ഥ വെച്ചപ്പോൾ കണ്ണനും സമ്മതിച്ചു ഒന്നും പുറത്തറിയാതിരിക്കാൻ വേണ്ടി വലിയൊരു ചുറ്റും അതിലും കെട്ടിച്ചയും പുറത്തുനിന്നും ഒരു വേലക്കാരി വെപ്പിച്ചു നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ തള്ള വീടിനുള്ളിലേക്ക് കയറി എന്ന് പിന്നെ ആരെ കെട്ടിക്കാനാണ് നിങ്ങൾ ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നത് ഇത് എന്റെ മോന്റെ വീടും അത് എന്റെ മോന്റെ കുഞ്ഞുമല്ലേ മോളെ ഗായത്രി അമ്മ ശബ്ദം താഴ്ത്തി ചോദിച്ചു .
ഓ തള്ള കണക്കു പറഞ്ഞു തുടങ്ങി അല്ലേ കാണിച്ചു തരാം ഞാൻ ഗായത്രി വേലക്കാരിയെ രണ്ട് ദിവസത്തേക്ക് വീട്ടിൽ നിന്നും പറഞ്ഞുവിട്ടു വീടുപൂട്ടിയ അവളുടെ വീട്ടിലോട്ടു പോയി ഇനി എന്ത് ചെയ്യും എന്ന് അറിയാതെ വെള്ളം ഇല്ലാത്ത പൈപ്പിന് ചുവട്ടിൽ അമ്മ അവിടെ ഇരുന്നു അവരോട് ഇച്ചിരി കഞ്ഞി ചോദിക്കാം ഇല്ലെങ്കിൽ പട്ടിണി കിടന്നു ചാവും ഗേറ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങി പതിയെ നടന്ന ആമിനയുടെ വീടിനുമുന്നിൽ എത്തി അത് പൂട്ടിയിട്ടിരിക്കുന്നു അമ്മയുടെ മുഖം നിരാശയിൽ നിറഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.