നമസ്കാരം ഇന്നത്തെ പുതിയൊരു അദ്ധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കാളി ദേവിയെ ഒരിക്കൽ എങ്കിലും പ്രാർത്ഥിച്ചവർക്ക് അറിയാം ദേവിയും ആശ്രിതാവത്സലയും ആകുന്നു തന്റെ ഭക്തരുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ സഹായിക്കുവാനായി സംരക്ഷിക്കുവാനും ദേവിയെത്തുന്നതാണ് ദേവി .
അമ്മയാണ് ഉഗ്രരരൂപണിയാണ് എങ്കിലും തന്റെ ഭക്തരെയും ഏവരെയും എപ്രകാരം ഒരു അമ്മ പരിപാലിക്കുന്നു അതേപോലെതന്നെ ഭക്തർക്ക് സ്നേഹവും പരിപാലനയും സംരക്ഷണവും വാത്സല്യവും നൽകുന്നവരാശക്തി തന്നെയാണ് കാളി ദേവി കാളി ദേവിയിൽ നിന്നും പ്രകൃതി ഉത്ഭവിച്ചു എന്നും അതിനാൽ ലോകത്തെ തന്നെ ഒരു അമ്മ കുഞ്ഞിനെ പരിപാലിക്കുന്നതുപോലെ ദേവി പരിപാലിക്കുന്നതാണ് തന്റെ ഭക്തർ അതിനാൽ സ്നേഹത്തോടെ ദേവിയെയും അമ്മ എന്ന് വിളിക്കുന്നു ഇതിനാൽ ഇന്നൊന്ന് കുടുംബക്ഷേത്രങ്ങളിലും കുല ദേവഗതകളിലും കാളി ദേവിയാണ് കൂടുതലായും ആരാധിക്കപ്പെടുന്നത് എന്നതാണ് വാസ്തവം.
പെട്ടെന്ന് തന്നെ തന്റെ ഭർത്താർക്ക് സംരക്ഷണവും അഭയവും നൽകുന്ന ഭക്തരുടെയും പ്രിയപ്പെട്ട അമ്മയാണ് ദേവിയും ഏതു ദുഃഖത്തിലും സന്തോഷത്തിലും ദേവിയും തന്റെ ഭക്തരോടൊപ്പം തന്നെ കാണുന്നതാകുന്നു ചിലർ തിരിച്ചൊന്നും പ്രതീക്ഷിക്കാതെയും അചഞ്ചലഭക്തിയോടെയും അമ്മയെയും ആരാധിക്കുന്നതാണ് ദേവിയോട് പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു ഇല്ലെങ്കിൽ നാം ഉദ്ദേശിക്കുന്ന ഫലങ്ങൾ ലഭിക്കണമെന്നില്ല ഇതാണ് വാസ്തവം.
ദേവിയെ എപ്രകാരം പ്രാർത്ഥിക്കുവാൻ പാടില്ല എന്ന് ഈ വീഡിയോയിലൂടെയും നമുക്ക് മനസ്സിലാക്കാം കാളി ദേവിയെ പ്രാർത്ഥിക്കുമ്പോൾ തികഞ്ഞ വിശ്വാസത്തോടെ മാത്രം ആരാധിക്കുക അല്ലാത്തപക്ഷം ജീവിതത്തിൽ പെട്ടെന്ന് ഫലം ലഭിക്കുകയോ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതല്ല ദേവി ആശ്രിതവത്സലയാണ് എങ്കിലും ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെയും ആധാരത്തിൽ മാത്രമേ ജീവിതത്തിൽ ഫലം ലഭിക്കുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.