നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ ഇന്നിവിടെ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് എൻട്രോമെട്രിയോസിസ് എന്ന് പറയുന്ന അസുഖത്തെക്കുറിച്ച് ആണ് ഈ അസുഖത്തിന്റെയും തുല്യമായ മലയാള പദം എന്താണ് എന്ന് എനിക്ക് അറിയില്ല എനിക്ക് തോന്നുന്നത് അധികവും ഉപയോഗിക്കുന്നത് രോഗം എന്നോ അല്ലെങ്കിൽ ഇങ്ങനെ തന്നെയായിരിക്കും പറയപ്പെടുന്നത്.
ഈ പ്രഹള്ളിയെ കുറിച്ച് പറയണമെന്നുണ്ടെങ്കിൽ അതിനെ ആധികാരികമായി പറയണമെന്നുണ്ടെങ്കിൽ ഇതിന്റെ തോത് മനസ്സിലാക്കണം ഓൾമോസ്റ്റ് 10% ത്തോളം കുട്ടികള് ആഗ്രഹിക്കുന്ന പ്രായത്തിലുള്ള സ്ത്രീകൾക്ക് ഈ അസുഖങ്ങൾ കൊണ്ട് നൂറിൽ 10 പേരെ അല്ലെങ്കിൽ പത്തിൽ ഒരാൾ നമ്മൾ ആശുപത്രിയിലേക്ക് എന്തെങ്കിലും കാര്യത്തിന് വരുമ്പോൾ ഈ അസുഖം കാണപ്പെടുന്നുണ്ട്.
അസുഖം 10% പോപ്പുലേഷനിൽ ഉണ്ട് അതിൽ കുറച്ചുപേർക്ക് സിന്റംസ് ഒന്നുമില്ല ലക്ഷണങ്ങൾ ഒന്നുമില്ല ചിലവർക്ക് ലക്ഷണങ്ങൾ നന്നായിട്ട് ഉണ്ട് അതിൽ തന്നെ കുട്ടികൾ ഇല്ല എന്ന് പറഞ്ഞുവരുന്ന 50% സ്ത്രീകൾക്ക് ഈ അസുഖം ചെറിയതോതിൽ വലിയ തോതിലോ കാണപ്പെടുന്നുണ്ട് 30% ത്തോളം സ്ത്രീകളിലെ കുട്ടികൾ ഉണ്ടാകാൻ .
കാലതാമസം വരുകയും കുട്ടികൾ ഇല്ലാതിരിക്കുകയും ചെയ്യുന്നു ഈയൊരു പ്രത്യേകത കൊണ്ട് ഈ ഒരു അസുഖത്തിന് ഈ അസുഖം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ യൂട്രസിനുള്ളിലെ ഗർഭപാത്രത്തിനുള്ളിലെ പാളിയിൽ പറയുന്ന വാക്കാണ് എൻഡോമെട്രിയം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.