എല്ലാവർക്കും പുതിയൊരു വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ലൈഫിലെയും നമ്മളും പല കാര്യങ്ങളും നോക്കാറുണ്ട് നല്ല ഭക്ഷണം അതേപോലെതന്നെ ജീവിതം ആസ്വദിച്ച് ജീവിക്കാൻ ഒക്കെ നോക്കും നല്ല ജോലിയും നല്ല വീട് നല്ല വണ്ടിയും അങ്ങനെ പല കാര്യങ്ങളും നന്നായിട്ട് നമ്മൾ ലൈഫിലെ സക്സസ് ഫുൾ ആയിട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ റെസിസ്റ്റൻസ് ആളുകളെ എല്ലാവരുടെയും അല്ല പറയുന്നത്.
60% ആളുകളുടെയും ഒരു പ്രശ്നമായി വരുന്നത് റിലേഷൻഷിപ്പ് അത്ര സ്ട്രോങ്ങ് അല്ല എന്നുള്ളതാണ് എന്നുവച്ചാൽ ബന്ധങ്ങൾ ഒന്ന് അധികനാളും ഒരു ബന്ധം നമുക്ക് മുന്നോട്ടുകൊണ്ടുപോകാൻ പറ്റത്തില്ല അല്ലെന്നുണ്ടെങ്കിൽ നമ്മുടെ സ്വഭാവത്തിന്റെ സവിശേഷതകൾ കൊണ്ടും നമ്മുടെ ജോലിയുടെ കാര്യങ്ങൾ കൊണ്ടും നമ്മുടെ ആരോഗ്യ പ്രശ്നങ്ങളും സൈക്കോളജിക്കൽ ആയിട്ട് ബുദ്ധിമുട്ടുകൾ പല കാരണങ്ങൾ കൊണ്ട് ഈ ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പറ്റത്തില്ല .
ചിലപ്പോൾ നമ്മൾ ഭയങ്കര ക്ലോസ് ആയിട്ട് ഇരിക്കുന്ന ആൾക്കാരെയും നാളെ നമ്മളോട് സംസാരിക്കുന്നില്ല അല്ലെങ്കിൽ നാളെ നമ്മൾക്ക് എതിരായിട്ട് സംസാരിക്കുന്നു അപ്പോൾ നമുക്ക് ഭയങ്കര ഹെഡിങ് ഫീലിങ്ങും ഒക്കെ ആകും നമ്മളെപ്പോലെ വളരെ സക്സസ് ഫുൾ ആയിട്ട് പോയ ആളായി എങ്കിലും ഈ ഇമോഷണൽ നമ്മൾ വീക്ക് ആയി കഴിഞ്ഞാൽ നമുക്ക് എന്ത് ജോലി എന്ത് ശമ്പളം എനിക്ക് പുറത്തൊന്നും പോകണ്ട എനിക്ക് വലിയ ആരോഗ്യമൊന്നുമില്ല .
ഒന്ന് പോയാൽ മതി എന്ന രീതിയിലേക്കുള്ള ടോട്ടൽ കാഴ്ചപ്പാട് തന്നെ നമ്മളെ മാറിപ്പോകും അതുകൊണ്ട് ബന്ധങ്ങൾ നിലനിർത്തുക എന്നുള്ളതാണ് കൂടുതൽ ആവശ്യമുള്ളത് എപ്പോഴാണ് നമ്മുടെ ഈ ബന്ധങ്ങൾ മോശമായി പോകുന്നത് അപ്പോൾ അതിലെ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ബേസിക് ആയിട്ടുള്ള കാര്യം നമുക്ക് സ്നേഹമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.