നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തരോടൊപ്പം സദാ സഞ്ചരിക്കുന്നു എന്നാണ് വിശ്വാസം ഭക്തിയോടെ ഭഗവാനെ ഒരു നേരം ഓർക്കുന്നതിലൂടെ പോലും ഭഗവാനെ പ്രസാദിക്കുന്നു എന്നാണ് പറയുന്നത് ഭഗവാൻ തന്നെ ഭക്തരെ വിവിധരൂപത്തിൽ വന്ന സഹായിക്കുന്നതാണ് അതിനാൽ തന്നെ ശ്രീകൃഷ്ണ ഭക്തർക്ക് എന്നും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നതാണ് ശ്രീകൃഷ്ണ ഭക്തർ കൂടുതലായിട്ടും വരുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം.
ഇവിടെ ഭഗവാനെ ഒരു നോക്കു കാണുവാൻ വരുന്നവർക്ക് ഒരിക്കലെങ്കിലും എന്തെങ്കിലും അത്ഭുതം ജീവിതത്തിൽ സംഭവിക്കുന്നതാണ് നിത്യവും ഭഗവാന്റെ ചൈതന്യം ഇവിടെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം ചെറുപ്പം മുതൽ നാം അറിഞ്ഞോ അറിയാതെയോ ഭഗവാനോടും എന്തെങ്കിലും പ്രാർത്ഥിക്കുന്നതാണ് അതിപ്പോൾ പുതിയ വസ്ത്രം ലഭിക്കുന്നതിനായാലും അല്ലെങ്കിൽ ഇഷ്ട ആഹാരം ലഭിക്കുവാൻ ആയാലും നാം പ്രാർത്ഥിക്കുന്നതാണ് .
ശ്രീകൃഷ്ണ ഭഗവാനോട് ഇന്നും അറിഞ്ഞും അറിയാതെയോ നാം മനസ്സിലായാൽ പോലും പല കാര്യങ്ങളും പ്രാർത്ഥിക്കുന്നതാണ് എന്നാൽ ചില കാര്യങ്ങൾ നാം ഭഗവാനോട് പ്രാർത്ഥിക്കുവാൻ പാടുള്ളതല്ല ആ കാര്യങ്ങൾ ഏതെല്ലാമാണ് എന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം നാലുതരം ഭക്ത ഭഗവത്ഗീതയിൽ തന്നെ നാല് തരം ഭക്തരെ കുറിച്ച് ഭഗവാൻ പറയുന്നുണ്ട്.
ഇതിൽ ആദ്യത്തെ ഭക്തർ രോഗത്താൽ മാനസികമായും ശാരീരികമായും രോഗ പീഠകൾ അനുഭവിക്കുന്നവർ ഭഗവാനോട് ഭക്തി പുലർത്തുന്നവർ ആകുന്നു ബുദ്ധിമുട്ടുന്നവർ ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.