`

ഏതൊരു അമ്മയും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച കണ്ടപ്പോൾ മകനെ അമ്മ ചെയ്തതുകൊണ്ടോ!

സേലം എന്നു പറയുന്ന സ്ഥലത്ത് ഒമാദേവി എന്ന 45 വയസ്സുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു അവരുടെ ഭർത്താവും പത്തുവർഷം മുൻപും എന്തോ പ്രശ്നം കാരണം അവരെ ഉപേക്ഷിച്ചു പോയതാണ് അതുകൊണ്ടുതന്നെ അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത് അവർക്ക് 20 വയസ്സായ ഒരു മകൻ ഉണ്ട് നവീൻ കുമാർ അതുകൊണ്ടുതന്നെ ഉമാദേവിയുടെ ഏറ്റവും വലിയ ലക്ഷ്യം എന്നു പറയുന്നത് മകനെ നല്ല രീതിയിൽ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം എന്നുള്ളത് തന്നെയായിരുന്നു അത് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചിരുന്നത് ഒരു ഹോട്ടലിൽ ആയിരുന്നു ഉമാദേവി ജോലി ചെയ്തിരുന്നത് ശമ്പളം അതുകൊണ്ട് തന്നെ വളരെ കുറവായിരുന്നു.

   

വളരെ കഷ്ടപ്പാടുള്ള ജീവിതവും ഈ കഷ്ടപ്പാടുകാരണം മകൻ നവീൻകുമാർ പത്താം ക്ലാസിൽ പഠിപ്പു നിർത്തിയും കാരണം കുടുംബത്തിന് ഇത്തരം ഒരു അവസ്ഥയുള്ളപ്പോൾ എങ്ങനെയാണ് പഠിക്കാൻ പോകുന്നത് അങ്ങനെ അവൻ പത്താം ക്ലാസിൽ പഠിക്കുനിർത്തി ജോലിക്കായി പോകുകയാണ് സമ്പാദിക്കാം എന്ന ചിന്തയോടെ അങ്ങനെ 2021 ഡിസംബർ 13 ആം തീയതിയും സേലം ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് ഈ ഉമാദേവിയും മകൻ നവീൻ കുമാറിനെയും കൊണ്ട് നാവിൻ കുമാറിനെ അഡ്മിറ്റ് ചെയ്യുവാനായി വരുകയാണ് .

നോക്കുമ്പോൾ നവീൻ കുമാർ ആകെ രക്തത്തിൽ കുളിച്ച് നിലയിലാണ് കാലും കയ്യും എല്ലാം ഒടിഞ്ഞിട്ടുണ്ട് ഇതു കണ്ട ഡോക്ടർ ചോദിച്ചു എന്താണ് മകന് പറ്റിയത് എന്ന് ബൈക്കിൽ നിന്നും വീണു എന്നാണ് ഡോക്ടറോട് പറഞ്ഞത് ഈ നവീൻ കുമ്മനം വളരെയധികം സീരിയസ് ആയിട്ടുള്ള നിലയിലായിരുന്നു അതുകൊണ്ടുതന്നെ ചികിത്സ ഡോക്ടർമാർ വേഗം നൽകി അങ്ങനെ ഡോക്ടർക്ക് ഒരു സംശയം ബൈക്കിൽ നിന്നും വീണത് തന്നെയാണോ അങ്ങനെയും അമ്മയെ മാറ്റി നിർത്തിയും ഡോക്ടർ എന്താണ് ശരിക്കും പറ്റിയത് എന്ന് ചോദിക്കാൻ തുടങ്ങി അപ്പോൾ അമ്മ പറഞ്ഞത് മകൻ വീടിന് മുകളിൽ നിന്ന് എടുത്തുചാടിയും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ്.

എന്ന് എന്തിനാണ് ഇത് പറയാതിരുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ പേടിച്ചിട്ടാണ് പറയാതിരുന്നത് അങ്ങനെയാണ് ഡോക്ടറോട് അമ്മ പറഞ്ഞത് എന്നാലും ഡോക്ടർക്ക് വളരെയധികം സംശയം കാരണം മുകളിൽ നിന്ന് എടുത്തുചാടി എന്ന് പറയുമ്പോൾ ശരീരത്തിന്റെയും ഒരു ഭാഗത്തുള്ള ശബ്ദം കേൾക്കുകയുള്ളൂ ഇത് ശരീരത്തിന്റെ നാനാഭാഗവും ശതം ഏറ്റിട്ടുണ്ട് ഇതാരോ അടിച്ച പോലെ തോന്നുന്നു അടിച്ചു പരിക്കേൽപ്പിച്ച പോലുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.