ഹായ് ഞാൻ ഡോക്ടർ ഐഷാ ഷഫീല. ഇന്ന് നമുക്ക് ഇൻസുമേനിയ അഥവാ ഉറക്കം ഇല്ലായ്മയെ പറ്റി സംസാരിക്കാം. ഉറക്കം എന്ന് പറയുന്നത് നമ്മുടെ മനസ്സും അതുപോലെതന്നെ നമ്മുടെ ശരീരവും ഒത്തൊരുമിച്ച് വന്നാൽ മാത്രമേ നമുക്ക് ശരിയായ ഉറക്കം ലഭിക്കുകയുള്ളൂ. അങ്ങനെ കിട്ടാതെ ഇരിക്കുന്ന ഉറക്കത്തെയാണ് നമ്മൾ ഉറക്കമില്ലായ്മ ഇന്സോമിനിയ ആയുർവേദത്തിൽ ഇതിനെ അനിദ്ര എന്ന് പറയും. അപ്പോൾ നമ്മുടെ ആയുർവേദം അനുസരിച്ച് നമ്മുടെ ജീവിതത്തിന് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ മൂന്ന് തൂണുകൾ ഉണ്ട്. അതിന് ഒരു തൂണാണ് നിദ്ര എന്ന് പറയുന്നത്.
അപ്പോൾ നമുക്ക് എന്താണ് ഇൻസുമേനിയ അഥവാ അനിദ്ര എന്ന് നോക്കാം. അനിദ്ര എന്ന് പറയുമ്പോൾ ആദ്യമായി നമുക്ക് ഉറക്കം കിട്ടാത്ത ഒരു അവസ്ഥ അതാണ് അനീദ്ര. അതാണ് ഫസ്റ്റ് ലക്ഷണമായി പറയുന്നത്. പിന്നെ നമ്മൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റ് പിന്നീട് തീരെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരുന്നു അത് വേറെ ഒരു ലക്ഷണമാണ് അനിദ്രയുടെ. പ്രധാന കാരണങ്ങൾ എന്തെല്ലാമാണെന്ന് വെച്ചുകഴിഞ്ഞാൽ സ്ട്രെസ്സ് കൊണ്ട് ഉറക്കമില്ലായ്മ വരാം അതുപോലെതന്നെ വേദനകൾ കൊണ്ട് എന്തെങ്കിലും അസുഖം മായുള്ള വേദന കൊണ്ടോ.
അല്ലെങ്കിൽ തലവേദനയോ പല്ല് വേദനയോ അങ്ങനെ എന്തെങ്കിലും വേദനകൾ കൊണ്ടും ഉറക്കമില്ലായ്മ വരാം. പിന്നെ ട്രോമാ മനസ്സിനോ അതോ ശരീരത്തിനോ ഏറ്റിട്ടുള്ള എന്തെങ്കിലും ഒരു ആഘാതം കൊണ്ടോ ഉറക്കമില്ലായ്മ ഉണ്ടാക്കാം. പിന്നെ ഡിപ്രഷനിൽ ആയ ആളുകളിൽ ഉറക്കമില്ലായ്മ കൂടുതലായി കാണുന്നു. അതേപോലെ ട്രാവൽ ചെയ്യുന്ന ആളുകളിലും വർക്കിംഗ് ഷെഡ്യൂളിലെ പ്രശ്നം കാരണം ഒരുപാട് ആളുകൾക്ക് ഉറക്കം ഇല്ലായ്മ കണ്ടു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.