ഗുഡ്മോർണിംഗ് എൻറെ പേര് ഡോക്ടർ അനൂപ് ചന്ദ്രൻ. ഞാൻ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റാണ്. ഞാൻ ഇന്ന് പറയാൻ പോകുന്നത് വിട്ടുമാറാതെ ചെവി ഒലിപ്പും അതിന്റെ ചികിത്സാ രീതികളും അതിനുവേണ്ടി നമ്മൾ എടുക്കേണ്ട പ്രികോഷൺസിനെ പറ്റിയാണ്. ചെവിയെ മൂന്ന് ഭാഗമായിട്ടാണ് നമ്മൾ ഡിവിഷൻ ചെയ്തിരിക്കുന്നത്. ഔട്ടർ ഇയർ ഉണ്ട് മിഡിൽ ഇയർ ഉണ്ട് ഇന്നർ ഇയർ ഉണ്ട്.
നമ്മുടെ ഈ മിഡിൽ ഇയർ സെക്ഷൻ അതായത് നടുഭാഗം ചെവിയുടെ പാടത്തോട്ട് ഉൾഭാഗം വരെയാണ് വരുന്നത്. അത് മൂക്കിലേക്ക് ഒരു കണക്ഷൻ ഉണ്ട്. ഒരു ട്യൂബ് വഴിക്ക് അതുപോലെ തന്നെ അതിൻറെ പിൻവശം ചെവിയുടെ പിൻഭാഗത്ത് തലയോടിനോട് ചേർന്നുള്ള ഒരു ചെറിയ സ്പേയ്സ്. മേസ്റ്റോയിട് എന്നുപറഞ്ഞ ഒരു കണക്ഷൻ അത് എയർസെല്ലിലേക്ക് കണക്ഷൻ ഉണ്ട്. ഈ ഒരു ഭാഗത്ത് ഇൻഫെക്ഷൻ ആകുമ്പോൾ ആണ് നമുക്ക് പൊതുവേ ചെവിയിൽ ഉള്ള ഒലിപ്പം ബാക്കിയുള്ള പ്രശ്നങ്ങളും ഒക്കെ വരുന്നത്.
അപ്പോൾ ആദ്യം ഈ ഒരു ഭാഗത്തേക്ക് ഇൻഫെക്ഷൻ സ്പ്രെഡ് ആകുമ്പോൾ ആദ്യം അവിടെ ഒരു നീർക്കെട്ട് ഉണ്ടാകും. ഈ നീർക്കെട്ട് വരുമ്പോൾ അവിടെ നിറഞ്ഞുനിറഞ്ഞ് അത് പിന്നീട് പഴുപ്പ് ആയി മാറും. ഇത് അവിടെ വെച്ച് പൊട്ടി ഒലിച്ചു ചെവിയുടെ കനാല് വഴി പുറത്തേക്ക് വരും. അത് പൊട്ടി ഒലിക്കുന്നത് ചെവിയുടെ പാട പോലുള്ള ഭാഗത്തുനിന്നും ഒരു ചെറിയ പിൻ പോലുള്ള ഹോള് പോലെയാണ് ഇത് പുറത്തേക്ക് വരുന്നത്. ഇങ്ങനെയാണ് ആദ്യമായി ഇൻഫെക്ഷൻ ഡെവലപ്പ് ആകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.