`

നടുവേദന വരുന്നതിനുള്ള യഥാർത്ഥ വില്ലൻ ഇവനാണ്. ഇത് അറിയാതെ നിങ്ങൾ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല.

നമസ്കാരം ഞാൻ ഡോക്ടർ സുരേഷ് എസ് പിള്ള. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കാലിക്കട്ടിലെ സീനിയർ കൺസൾട്ടന്റ് സ്പെയിൻ സർജനാണ്. നട്ടെല്ലിൽ ഉണ്ടാവുന്ന അസുഖങ്ങളെ പറ്റിയും അതിൻറെ കാര്യങ്ങളെ പറ്റിയും ആണ് ഞാൻ എന്ന് പറയാൻ പോകുന്നത്. നമ്മുടെ നട്ടെല്ല് 33 കണ്ണികൾ ചേർന്ന് എഞ്ചിനീയറിങ് മാർവലാണ്. അതായത് ഇടിപ്പ് എല്ലിനെയും തലയോട്ടിനെയും ബന്ധിപ്പിക്കുന്ന സാധനം. അതിൽ തലച്ചോറിന്‍റെ കണ്ടിന്വേഷന്‍ സുഷുമ്ന നാഡി പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു അവയവമാണ് ഇത്.

   

വെട്ടിപ്പിൾ ഗോളത്തിൽ കുട്ടി ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ യൂണിഫോം പോലെ പുറകിലേക്ക് ഒരു വളവു മാത്രമാണുള്ളത്. എന്നാൽ കുട്ടി കഴുത്ത് പൊക്കിപ്പിടിക്കുന്ന അവസരത്തിൽ കഴുത്തിന്റെ ഭാഗത്ത് മാത്രം ഒരു വളവ് വരുന്നുണ്ട്. ഇതിനെ സെർവയ്ക്കസ് ലോഡോസിസ് എന്ന് പറയും. നെഞ്ചിന്റെ ഭാഗത്തുള്ളതിന് വളവ് ഒന്നും വരുന്നില്ല. എന്നാൽ കുട്ടി എഴുന്നേറ്റ് ഇരിക്കുമ്പോഴോ നടക്കുമ്പോഴോ നെഞ്ചിന്റെ ഭാഗത്തുള്ള മുന്നോട്ടുള്ള വളവിന് ലമ്പർലോഡോസീസ് എന്ന് പറയും.

അതുപോലെതന്നെ പിന്നെ ശേഷിക്കുന്ന സേക്രത്തിന്റെ പുറകോട്ട് ഉള്ള വളവിനെ സൈക്കൽ കൈഫോസിസ് അത് ഒരു ഗർഭാവസ്ഥയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള വളവാണ്. അപ്പോൾ ഒന്നിടവിട്ടു മുന്നോട്ടും പുറകോട്ടും വളവ് വരുന്നുണ്ട്. ഇതിനെ തലച്ചോറിൽ നിന്നും കണ്ടിനേഷനായി വരുന്ന സുഷുംന നാഡി സുഷുമ്ന നാഡിയെ വെർട്ടിക്കൽ കോളം പൊതിഞ്ഞ് സൂക്ഷിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.