`

സിനിമാതാരങ്ങൾ മൂക്ക് ഷേപ്പ് ആക്കിയത് പോലെ നമ്മുടെ മൂക്കും ഷേപ്പ് ആക്കാം.

നമസ്കാരം ഞാൻ ഡോക്ടർ വരുൺ നമ്പ്യാർ. ഫേഷ്യൽ കോസ്മെറ്റിക്സ് സർജൻ. ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത്. നമ്മളെല്ലാവരും വളരെ കാലഘട്ടങ്ങളോടും കേട്ടിരുന്ന വളരെ പോപ്പുലറൈസ്ഡ് ആയിട്ടുള്ള ഒരു ഫേഷ്യൽ കോസ്മെറ്റിക് സർജറിയെ കുറിച്ചാണ് അതായത് മൂക്കിൻറെ സർജറിയെ കുറിച്ചാണ്. അല്ലെങ്കിൽ റൈനോ പ്ലാസ്റ്റിക്. നമുക്ക് എല്ലാവർക്കും അറിയാം വളരെ ചെറുപ്പം മുതലേ കേട്ട് പരിചയമുള്ള ഒരു കാര്യമാണ് ശ്രീദേവി ബോളിവുഡ് ആക്ടർ ശ്രീദേവി മൂക്കിൻറെ സർജറി ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ദുൽഖർ സൽമാൻ മൂക്കിന്റെ കോസ്മെറ്റിക് സർജറി ചെയ്തിട്ടുണ്ട്.

   

അല്ലു അർജുൻ മൂക്കിന്റെ സർജറി ചെയ്തിട്ടുണ്ട്. അപ്പോൾ വളരെ വളരെ പോപ്പുലറൈസർ ആയിട്ടുള്ള സിനിമ നടന്മാരും നമ്മളൊക്കെ ആരാധനയോടെ കണ്ടിരുന്ന വളരെ പോപ്പുലറൈസർ ആയിട്ടുള്ള സിനിമ നടന്മാരും നടിമാരും അവരുടെ മൂക്കിന്റെ കോസ്മെറ്റിക് സർജറി അമേരിക്കയിൽ പോയി ചെയ്തിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ഈ കോസ്മെറ്റിക് സർജറികൾ അതായത് റൈനോ പ്ലാസ്റ്റി എന്ന് പറയുന്ന മൂക്കിൻറെ കോസ്മെന്റിക് സർജറി എന്ന് പറയുന്നത് ഇപ്പോൾ നമ്മുടെ കൊച്ചു കേരളത്തിൽ വളരെ പോപ്പുലറൈസർ ആയിട്ട് ചെയ്തുവരികയാണ്.

അത് ഏത് സാധാരണക്കാരനും ഒരു വ്യക്തിക്കും വ്യക്തികൾക്കും അപ്പ്രൂവ് ചെയ്യാൻ പറ്റുന്ന വളരെ കോമൺ ആയിട്ടുള്ള കോസ്മെറ്റിക് സർജറി ആയി മാറിക്കൊണ്ടിരിക്കുകയാണ്. എന്താണ് ഈ റൈനോ പ്ലാസ്റ്റി എന്നത്. അതായത് ഒരു വ്യക്തിയുടെ മുഖം എടുക്കുകയാണെങ്കിൽ ഏറ്റവും ഹൈലൈറ്റഡ് ആവുന്നത് എന്ന് പറയുന്നത് ആ വ്യക്തിയുടെ മൂക്ക് ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.