`

നമ്മുടെ ശരീരം സോറിയാസ് എന്ന രോഗത്തിന് മുൻകൂട്ടി കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ.

നമസ്കാരം എൻറെ പേര് ഡോക്ടർ പത്മനാഭ ഷേണായി എറണാകുളത്ത് കെയർ എന്ന് പറയുന്ന സ്ഥാപനത്തിൽ വർക്ക് ചെയ്യുന്നു. ഏറ്റവും കൂടുതൽ നമ്മുടെ സമൂഹത്തിൽ ഉള്ള ഒരു അസുഖത്തെ പറ്റിയാണ് ഇന്ന് ഞാൻ പറയുന്നത്. നമ്മൾ കഴിഞ്ഞ വീഡിയോയിൽ ഓട്ടോ ഇമ്മ്യൂണിയൽ രോഗങ്ങളെ പറ്റിയാണ് പറഞ്ഞത്. അപ്പോൾ അതുപോലെയുള്ള ഒരു രോഗമാണ് സോറിയാസിസ് അഥവാ സോറിയാറ്റിസ്റ്റ് ആർത്തറൈസിസ്. നമുക്കറിയാം സോറിയാസിസ് എന്ന് പറഞ്ഞാൽ നമ്മുടെ സമൂഹത്തിൽ ഒന്നു മുതൽ ഒന്നര ശതമാനം വരെ അതായത്.

   

നമ്മുടെ കേരളത്തിൽ നോക്കുകയാണ് എങ്കിൽ ഒരു മൂന്നു നാല് ലക്ഷം ആളുകൾക്കെങ്കിലും കണ്ടുവരുന്ന ഒരു സുഖം. അതിൽ കൂടുതൽ വരെ എങ്കിലും ഉണ്ടാകാം. അത് 5 ലക്ഷത്തോളം വരെ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉള്ള ഒരു അസുഖമാണ് സോറിയാസിസ്. അത് പലപ്പോഴും നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂണിറ്റിയുടെ അസുഖമാണ് സോറിയാസിസ്. അതിലെ ആദ്യത്തെ ലക്ഷണം ഡെൻഡ്രഫ് പോലെയോ.

അല്ലെങ്കിൽ ചിതമ്പല് പോലെയോ നമ്മുടെ സ്കിന്നിൽ വന്ന് പൊറ്റപോലെ വന്ന് വെളുത്തപാടുകളും ചുവന്ന പാടുകളും വന്നിട്ടാണ് ഈ അസുഖം തുടങ്ങുന്നത്. അപ്പോൾ ആളുകൾ പറയുന്നുണ്ടായിരുന്നു സോറിയാസിസ് വരുന്നത് വലിയ പ്രശ്നമാണ് എന്ന് പറയുന്ന ഒരു ചിന്താഗതി ഒക്കെ ഉണ്ടായിരുന്നു. കാരണം ഇതിൽ പല മിഥ്യ ധാരണകളും സോറിയാസിസിലുണ്ട്. ഈ സോറിയാസിസ് പലപ്പോഴും തുടങ്ങുന്നത് തലയിലാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.