`

സ്ത്രീകൾ തങ്ങളുടെ സ്വകാര്യ ഭാഗത്തുനിന്നും ദുർഗന്ധവു രോഗങ്ങളും വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

വൃത്തിയുടെ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്ന ആളുകൾ ആണ് മലയാളികൾ. സ്വാധവേ നമ്മുടെ വീട്ടിലെ ചെറിയൊരു കാര്യമാണെങ്കിൽ തന്നെ അമ്മ വൃത്തിയായിട്ട് ഒന്ന് അയൺ ചെയ്തു തന്നിട്ടില്ല എങ്കിൽ അല്ലെങ്കിൽ നല്ല രീതിയിൽ വാഷ് ചെയ്തിട്ടുള്ള ഡ്രസ്സ് ആയില്ല എങ്കിൽ നല്ല ഒരു പെർഫ്യൂമിന്റെ സെന്റ് ഇല്ലെങ്കിൽ പോലും മുഖം ചുളിക്കുന്ന ആളുകളാണ് മലയാളികൾ.ഒരുപാട് കാര്യങ്ങളിൽ നമ്മൾ വൃത്തി ശ്രദ്ധിക്കുമെങ്കിലും പലപ്പോഴും ആൾക്കാർക്ക് വിസിബിൾ അല്ലാത്ത കാര്യങ്ങളിൽ നമ്മൾ പലപ്പോഴും ശ്രദ്ധ കൊടുക്കാറില്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.

   

ഞാൻ ചെയ്യാൻ പോകുന്ന വീഡിയോ വജൈനയുടെ ഹൈജിൻ അല്ലെങ്കിൽ വൾവയുടെ ഹൈജീൻ ഒക്കെ എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത് അവിടെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം. ഏതൊക്കെ വിധേന നമുക്ക് രോഗങ്ങളിൽ നിന്നും മുക്തി നേടാം. അതുപോലെതന്നെ വജൈയ്നൽ ഷേവിങ് ചെയ്യാമോ. ഇതിനെക്കുറിച്ചാണ് പറയുന്നത്. ഞാൻ ഡോക്ടർ ജോബിദ ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം. ഞാൻ ഇന്ന് പറയാൻ പോകുന്നത്.

വജൈന വൾവ എന്നിവയുടെ ഡിഫറൻസ് കൂടിയാണ്. പലപ്പോഴും എല്ലാവരും പറയും വജൈനയുടെ വൃത്തി എങ്ങനെ നമുക്ക് ശ്രദ്ധിക്കാൻ പറ്റും. ഇതിന് ഒറ്റ ഒരു റീസനെ ഉള്ളൂ. നിങ്ങൾ ഒന്നും ചെയ്യേണ്ട നിങ്ങൾ ഒന്നും ചെയ്യേണ്ട എന്നതാണ് അതിനുള്ള ഉത്തരം. കാരണം നമ്മൾ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ അതിനെന്തെങ്കിലും പ്രശ്നം വരും എന്ന് പറയേണ്ടിവരും. അതിൻറെ പ്രധാന കാരണം വജൈനയും വൾവയും ഒന്നല്ല. രണ്ടും രണ്ടാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.