ഈ വെയിറ്റ് കുറയ്ക്കുവാൻ വേണ്ടി നമ്മൾ ആദ്യം ഒഴിവാക്കേണ്ട കുറച്ച് സാധനങ്ങൾ ഉണ്ട്. പഞ്ചസാര കുറയ്ക്കണമെന്ന് എല്ലാവർക്കും അറിയാം. ഉപ്പ് കുറയ്ക്കുന്നത് വെയിറ്റ് കുറയ്ക്കാൻ സഹായിക്കുമെന്ന് പലർക്കും അറിയില്ലായിരിക്കും. അവരെ നല്ലതുപോലെ ഉപ്പ് കഴിക്കുന്നുണ്ടാവും ബിപി കുറവ് ആണ് എന്ന് പറഞ്ഞ് ഉപ്പു നന്നായി കഴിക്കും. ഈ ഉപ്പ് കൂടുതൽ കഴിക്കുമ്പോൾ ശരീരത്തിലെ വാട്ടർ റിടെൻഷൻ ഫ്ലൂയിഡ് റിട്ടേൺ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം ചോറ് കുറയ്ക്കണം എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ചോറ് കുറച്ചിട്ട് പകരം ഒരു 5 ചപ്പാത്തി കഴിച്ചാൽ ഒരു ഗുണവുമില്ല.
കാരണം ചപ്പാത്തി ഇപ്പോൾ ഒരു റിഫൈനൽ ഫ്ലൂയിഡ് ആണ്. നല്ല ആട്ടയാണ് കിട്ടുന്നത്. അതില് തവിട് എന്ന് പറയുന്ന ഒരു സംഗതിയെ ഇല്ല. അതുകൊണ്ടുതന്നെ ഈ ഒരു അഞ്ചു ചപ്പാത്തി കഴിക്കുമ്പോഴേക്കും ഒരു പാത്രം നിറയെ ചോറൂണ് ഉണ്ണുന്നതിനേക്കാൾ കൂടുതൽ കേലറി അകത്തോട്ട് പോകും. അത് ഹൈ ലൈസോമിക് ഇൻഡക്സ് തന്നെയാണ്. മൈദയുടെ കാര്യം പറയാനില്ല പലരും മൈദയെ ഉപേക്ഷിക്കുവാൻ വേണ്ടി പൊറോട്ട ഉപേക്ഷിക്കുന്നവരുണ്ട്.
പക്ഷേ അവര് കാണാത്ത ഒരു കാര്യം ഉണ്ട് നമ്മൾ കഴിക്കുന്ന ബേക്കറി സാധനങ്ങൾ ആയിട്ടുള്ള ബ്രെഡ് ബണ്ണ് കുബ്ബൂസ് ബിസ്ക്കറ്റ് അത് ഷുഗർ ഫ്രീ ബിസ്ക്കറ്റ് ആണെങ്കിൽ പോലും അത് കുറച്ചാണ് കഴിക്കുന്നത് എങ്കിലും അതിൽ മൈദയാണ് അടങ്ങിയിട്ടുള്ളത് എന്ന് മനസ്സിലാക്കുക. ഇത് ഹൈലീ ലൈസോമിക് ഇൻഡക്സ് ഉള്ള ഒരു സംഗതിയാണ്. കഴിഞ്ഞദിവസം കാസർകോട് നിന്നും വിളിച്ച ഒരു പേഷ്യന്റ് പറയുകയുണ്ടായി അവര് എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.
https://youtu.be/0Oy5y1_INmU