`

നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. തൈറോയ്ഡ് ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം.

നമസ്കാരം ഞാൻ ഡോക്ടർ അശ്വതി. ഞാൻ വർക്ക് ചെയ്യുന്നത് നിലമ്പൂര് മൊബൈൽ ഡിസ്പെൻസറിയിലാണ്. എൻറെ വീട് മഞ്ചേരി ടൗൺ ഹാളിന് അടുത്താണ്. ഇന്ന് എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഉള്ളത് വളരെ പൊതുവേ എൻറെ ഓപിയിലും എൻറെ ലൈഫിലും ഞാൻ കണ്ടുവരുന്ന ഒന്ന് രണ്ട് വ്യക്തികളെ കുറിച്ചാണ്. അങ്ങനെ പറയുമ്പോൾ വേറൊന്നും വിചാരിക്കേണ്ട ഒരു 50ന് മുകളിൽ വയസ്സുള്ള ഒരു സ്ത്രീ എന്നെ പലപ്പോഴായി വന്നു കാണാറുണ്ട്.

   

ആ ഒരു സിംപ്ടംസിൽ വളരെ കോമണായി പറയുന്ന കാര്യങ്ങൾ തന്നെ ആണ് . വളരെ ക്ഷീണമാണ് ഡോക്ടറെ ഒരു പണിയും ചെയ്യാൻ പറ്റുന്നില്ല ഭയങ്കര ക്ഷീണം വയറ്റിൽ നിന്ന് പോകാൻ ബുദ്ധിമുട്ടുണ്ട്. അപ്പോൾ ഈ ഒരു സിംടംസ് കേട്ടപ്പോൾ എനിക്ക് കുറച്ച് ഐഡിയ വന്നു. പിന്നെ ഞാൻ പറഞ്ഞു നിങ്ങൾ പറ ഇനി എന്താണ് പ്രശ്നം എന്ന് പറ എന്ന് പറഞ്ഞപ്പോൾ പറഞ്ഞു മുടികൊഴിച്ചിൽ ഉണ്ട് പിന്നെ പെട്ടെന്ന് തന്നെ ഹൃദയത്തിൻറെ അടിപ്പ് കുറവാണോ എന്ന് സംശയം കൈ ഒക്കെ ഇങ്ങനെ തണുത്ത് ഇരിക്കും.

ബാക്കിയെല്ലാവർക്കും ചൂട് ആണെങ്കിൽ എനിക്ക് തണുപ്പ് തോന്നും അങ്ങനെ കുറെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ തോന്നിയത് അത് ഒരു തൈറോയ്ഡിന്റെ ലക്ഷണം ആവാം. നിങ്ങൾക് കോമൺ ആയി പറയുന്ന ഒരു ടൈം ആണ് തൈറോയ്ഡ്. അഥവാ ഹൈപ്പോതൈറോഡിസത്തിന്റെ ലക്ഷണങ്ങളാവാം. തൈറോയ്ഡ് എന്ന് പറയുമ്പോൾ ഈ ഗ്രന്ഥി നമ്മുടെ കഴുത്തിന് മുൻപിൽ ആയി സ്ഥിതി ചെയ്യുന്ന ഒരു പൂമ്പാറ്റയുടെ ഷേപ്പിൽ ഉള്ള ഒരു ഗ്രന്ഥിയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.