`

ഇങ്ങനെ ചെയ്താൽ ഉറപ്പായും തടി കുറയും. തടി കുറയ്ക്കുവാൻ ഏറ്റവും നല്ല മാർഗ്ഗം ഇതാണ്.

പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. പ്രമേഹം പോലെ തന്നെ വളരെ സർവസാധാരണമാണ് അമിതവണ്ണം ഇന്ന് കേരളത്തിൽ. കേരളത്തിൽ ഏതാണ്ട് 40% ത്തോളം ആൾക്കാരിൽ അമിതവണ്ണം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഈ അമിതവണ്ണം കുറയ്ക്കുന്നതിന് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. 2 പ്രധാനപ്പെട്ട കാര്യങ്ങൾ അത് അധികം ആരും ശ്രദ്ധിക്കപ്പെടാത്ത അല്ലെങ്കിൽ അധികം ആർക്കും അറിയപ്പെടാത്ത രണ്ടു കാര്യങ്ങളാണ്. അതിനുമുമ്പ് അമിതവണ്ണം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ പറ്റി അല്പം ചില കാര്യങ്ങളെപ്പറ്റി വിശദീകരിക്കുവാൻ ഉദ്ദേശിക്കുകയാണ്.

   

അമിതവണ്ണം എന്നത് പ്രമേഹം പോലെ തന്നെ വളരെ സർവസാധാരണമാണ് എന്ന് ഞാൻ സൂചിപ്പിച്ചു. അമിതവണ്ണം ഉള്ളവർക്ക് ആണ് പ്രമേഹം കൂടുതലായി ഉണ്ടാക്കുന്നത്. ഒബിസിറ്റി ഈസ് താ ഷുവറസ്റ്റ് റിസ്ക് ഫാസ്റ്റ് ഫോർ ഡയബറ്റിസ് എന്നാണ് പറയുന്നത്. അപ്പോൾ ഈ അമിതവണ്ണം സൗന്ദര്യ പ്രശ്നം എന്നതിലുപരി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. പക്ഷേ വണ്ണം കുറയ്ക്കുവാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

തൂക്കം കുറയ്ക്കുവാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിനകത്ത് പലരും പരാജയപ്പെടുന്നവരാണ്. നമ്മുടെ നാട്ടിൽ അമിതവണ്ണം ഉള്ളവരെ നാലു ഗ്രൂപ്പായി തരംതിരിക്കാം. ആദ്യത്തെ ഗ്രൂപ്പ്കാര് അമിതവണ്ണം ഉണ്ട് എങ്കിലും അവര് യാതൊന്നും ചെയ്യുന്നില്ല അവരത് കാര്യമാക്കുന്നില്ല. അവര് സാധാരണപോലെ ഇഷ്ടംപോലെ ആഹാരങ്ങൾ കഴിക്കുന്നു. പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യുന്നില്ല. അവർക്ക് എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്നുള്ള രീതിയിലാണ്. രണ്ടാമത് മറ്റൊരു കൂട്ടരുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.