`

മുട്ട നിങ്ങൾ ധാരാളമായി കഴിക്കുന്നവരാണോ എന്നാൽ ശ്രദ്ധിക്കുക.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരി ആളുകൾ ചോദിക്കാറുണ്ട് ഡോക്ടർ ഭൂരിഭാഗം വീഡിയോയിലും മുട്ടയെ സപ്പോർട്ട് ചെയ്ത് സംസാരിക്കാറുണ്ട്. ഡോക്ടർ എന്താ മുട്ടയുടെ അംബാസിഡറോ എന്നൊക്കെ ചോദിക്കുന്ന ആളുകളുണ്ട്. ഇപ്പോൾ ബ്രാൻഡ് അംബാസിഡർ ആയിട്ടല്ല മുട്ടയെ കുറിച്ച് പറയുന്നത്. എന്നാലും എന്താണ് മുട്ടയുടെ മെയിൻ ആയിട്ടുള്ള കാര്യം. ഒത്തിരി ഏറെ ആളുകൾ ചോദിക്കാറുള്ള കാര്യമാണ് നേരിട്ട്.

   

ഡോക്ടറെ ഞങ്ങൾ ഇത്രയും നാൾ പഠിച്ചത് ശീലിച്ചത് പഠിപ്പിച്ചത് ഡോക്ടർമാർ വരെ പറയുന്നത് മുട്ട എന്ന് പറയുന്നത് വളരെ ഡെയിഞ്ചർ ആയിട്ടുള്ള കാര്യമാണ്. അതുകൊണ്ട് അത് വളരെ സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യുവാൻ ആയിട്ട് അതായത് മുട്ടയുടെ മഞ്ഞക്കരു ഉണ്ണി എന്നൊക്കെ പറയുന്നത് വളരെ ഡെയ്ഞ്ചർ ആയിട്ടുള്ള ഒരു കാര്യമാണ്. നിങ്ങൾ വേണമെന്നുണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിച്ചോ എന്നുള്ള രീതിയിൽ പറയുന്നുണ്ട്.

ഇത് ഞാൻ കൊല്ലങ്ങളായി മുട്ടയുടെ മഞ്ഞക്കരു ഞാൻ കഴിക്കാറില്ല. എന്ന രീതിയിലാണ് മെയിൻ ആയി പറയുന്നത്. ഡോക്ടർ ഇങ്ങനെ പറയുമ്പോൾ ചെറിയൊരു പേടി ഇത് ചെയ്യാവോ മുട്ടയുടെ ഉണ്ണിയോട് കൂടി നമ്മൾക്ക് കഴിക്കാൻ പറ്റുമോ. എന്നെല്ലാം പേടിയോടുകൂടി ചോദിക്കുന്ന ആളുകളുണ്ട്. ഒത്തിരിയേറെ ആളുകൾക്ക് ഈ ഒരു സംശയം കാണും. ശരിക്കും നമ്മൾക്ക് മുട്ടയൊക്കെ കഴിക്കാമോ. അപ്പോൾ അങ്ങനെയുള്ള ആൾക്കാർക്ക് വേണ്ടി മാത്രമാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. അപ്പോൾ എന്താണ് സത്യം പറഞ്ഞാൽ മുട്ടാ ഇത്രയും പ്രശ്നക്കാരൻ ആയിട്ടുള്ള രീതിയിൽ ചിത്രീകരിച്ചിരുന്നത്. കൂടുതൽ വിവരമറിയുവാൻ വീഡിയോ മുഴുവനായി കാണുക.