നമസ്കാരം ഞാൻ ഡോക്ടർ വിനായ്ക്രം കൺസൾട്ടൺ സർജൻ അറ്റ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് വളരെ കോമൺ ആയിട്ട് നമ്മുടെ സൊസൈറ്റിയിൽ കണ്ടുവരുന്ന ഒന്നാണ്. വെരിക്കോസ് വെയിൻ എന്ന് പറയും. വെരിക്കോസ് വെയിൻ എന്നുപറയുന്ന രോഗം നമുക്ക് വന്നിട്ട് ലേഡീസ് ആൻഡ് ജെൻസ് രണ്ടുപേർക്കും ഈക്വലായി എഫക്ട് ചെയ്യുന്ന രോഗമാണ്. അങ്ങനെ പ്രത്യേകിച്ച് ലേഡീസിന് മാത്രമാണ് ജെൻസിന് മാത്രമായി വരുന്ന രോഗം അല്ല. ഇത് ഒക്കുപേഷനൽ ഡിസീസ് എന്ന് പറയും. അതായത് ഇത് നമ്മളുടെ ജോലി സംബന്ധിച്ചോ അതിൻറെ റിലേറ്റഡ് ആയി വരുന്ന ഒരു ഡിസീസ് ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്.
മിക്കവാറും ഇത് ഒരുപാട് സമയം നിൽക്കുന്ന ആൾക്കാർക്ക് ആണ് ഇത് കൂടുതലും വരുന്നത്. നിൽക്കുന്ന ആൾക്കാർ എന്ന് പറയുന്നത് പ്രൊഫഷൻ ബേസ് ഒരു ടീച്ചർ ആയിട്ടോ അല്ലെങ്കിൽ കോളേജ് ലെക്ചർ ആയിട്ടോ അല്ലെങ്കിൽ ഒരു ട്രാഫിക് പോലീസ് ആയിട്ടോ കാലത്ത് തൊട്ട് വൈകിട്ട് വരെ നിൽക്കുന്നവർക്ക് ആണ് ഇത് വരുന്നത്. അതുപോലെതന്നെ ലേഡീസിന് പ്രഗ്നൻസി ടൈമിൽ മിക്കവാറും എല്ലാവർക്കും വേരിക്കോസ് വെയിൻ ഉണ്ടാവും. അതിൽ ഒരു 30% ആൾക്കാർക്ക് അത് രോഗമായി കൺവേർട്ട് ആവും. ബാക്കി എഴുപത് ശതമാനം ആളുകൾക്കും അത് നോർമലായി റിട്ടേൺ ആവും.
വെരിക്കോസ് വെയിൻറ്റെ സിംറ്റംസ് എന്ന് പറയുമ്പോൾ. ആദ്യം കാണുന്നത് നമ്മുടെ കാലുകളിൽ ഞരമ്പ് തടിച്ചിട്ടാണ് ആദ്യം ആളുകൾ ഇത് കാണുന്നത്. അപ്പോൾ അങ്ങനെ കാണുമ്പോൾ വിചാരിക്കും ചിലര് അത് ഞരമ്പ് ആണ് എന്ന് അത് ഞരമ്പല്ല വെയിൻ എന്നു പറയും. വെയിൻ എന്നു പറയുമ്പോൾ നമ്മുടെ കാലിൽ നിന്നും ഹാർട്ടിലേക്ക് ബ്ലഡ് എത്തിക്കുന്ന ഒരു ചാനൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.