`

ഒന്ന് ശ്രദ്ധിക്കുക നിങ്ങൾക്കും പ്രമേഹം വരാം ഈ മൂന്നു ലക്ഷണങ്ങൾ ഉണ്ട് എങ്കിൽ.

നമസ്കാരം ആരോഗ്യം യൂട്യൂബ് ചാനലിലേക്ക് ഏവർക്കും സ്വാഗതം. ആരോഗ്യപരമായ നിങ്ങളുടെ സംശയം ദൂരീകരിക്കുവാനും നിങ്ങൾക്കുള്ള പുതിയ പുതിയ സംശയങ്ങൾക്ക് ഉത്തരം നൽകുവാനുമായി നിങ്ങൾ സ്ഥിരമായി ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടാതെ സംശയങ്ങൾ ഉണ്ട് എങ്കിൽ താഴെ കാണുന്ന കമൻറ് ബോക്സിൽ നിങ്ങൾ നിങ്ങളുടെ സംശയം എഴുതി അറിയിക്കുക. കിട്ടുന്ന സമയങ്ങളിൽ ഞാൻ അതിനുള്ള ഉത്തരവുമായി നിങ്ങളിലേക്ക് എത്തുന്നതാണ്.

   

ഞാൻ ഡോക്ടർ അശ്വതി ഞാൻ വർക്ക് ചെയ്യുന്നത് ഗവൺമെൻറ് സെക്ടറിൽ ആണ്. മൊബൈൽ ഗവൺമെൻറ് ഡിസ്പെൻസറിയിൽ നിലമ്പൂരാണ് ഞാൻ വർക്ക് ചെയ്യുന്നത്. ഞാനൊരു ജനറൽ പ്രാക്ടീഷനാണ്. അപ്പോൾ ജനറൽ പ്രാക്ടീഷൻ എന്ന ഒരു സ്ഥിതിയിൽ തന്നെ എനിക്ക് വരുന്ന പേഷ്യൻസിന് ഒരുപാട് ഞാൻ കണ്ടിട്ടുള്ള പ്രശ്നം എന്ന് പറഞ്ഞാൽ ഡയബറ്റിസ് ആണ്. പ്രമേഹം നമ്മുടെ ക്ലിനിക്കിൽ റെഗുലറായി ആളുകൾ വരാറുണ്ട്.

നോൺ കമ്മ്യൂണിക്കബിൾ ഡിസീസിന്‍റെ ക്ലിനിക്കിൽ. അപ്പോൾ ഈ ഷുഗറിനെ കുറിച്ച് അഥവാ ഡയബറ്റിസിനെ കുറിച്ച് രണ്ടു കാര്യങ്ങൾ പറയുവാൻ ആഗ്രഹിക്കുകയാണ്. എന്താണ് ഡയബറ്റിസ് എന്ന് നിങ്ങൾക്ക് പലർക്കും അറിയാം. ശരിയാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് അതായത് ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന അവസ്ഥ. ഈയൊരു അവസ്ഥ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരുപാട് പ്രശ്നങ്ങൾ വരും എന്ന് നമ്മൾക്ക് അറിയാം. പക്ഷേ ധാരണകളുടെ കൂടെ ഒരുപാട് തെറ്റിദ്ധാരണകളും നമ്മുടെ ഇടയിൽ വരുന്നുണ്ട്. ക്ലാസിക് സിംറ്റം ഓഫ് ഡയബറ്റിസ് എന്ന് പറയുന്നത് മൂന്നു കാര്യങ്ങളാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.