`

വീട്ടിൽ വച്ച് തന്നെ ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ. നമ്മുടെ ഗ്യാസ്ട്രബിൾ പൂർണ്ണമായി മാറ്റിയെടുക്കുവാൻ.

ഗ്യാസ്ട്രബിൾ എന്ന ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആയിട്ട് വളരെ കുറവ് ആയിരിക്കും. നമുക്ക് ചുറ്റും എപ്പോഴും ഏമ്പക്കം വിടുന്നവർ വയറു തടിച്ച് വയറുവേദന അനുഭവിക്കുന്നവർ. കീഴ് വായൂ വിട്ടുകൊണ്ട് എപ്പോഴും സഭ വഷളാക്കുന്നവർ ഇത്തരം ആളുകൾ ധാരാളമുണ്ട്. ഇത്തരം ആളുകൾക്ക് ദഹനത്തിന്റെ യഥാർത്ഥ പ്രശ്നം ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുകയാണ് എങ്കിൽ ആളുകളുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് അതിജീവിക്കുവാൻ കഴിയും. ഇന്ന് അത്തരത്തിലുള്ള ഒരു വിഷയവുമായിട്ടാണ് നിങ്ങളോട് സംവദിക്കുവാൻ എത്തിയിട്ടുള്ളത്.

   

ഞാൻ ഡോക്ടർ ബാസിൽ യൂസഫ് ചീഫ് ഫിസിഷ്യൻ ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. നമ്മുടെ കൂട്ടത്തിൽ പലരും ഗ്യാസിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പലപ്പോഴും അറ്റാക്ക് ആണോ എന്ന് പേടിച്ച് ആശുപത്രിയിൽ എത്തുമ്പോൾ ആയിരിക്കും പറയുക മോനെ ഇത് അറ്റാക്ക് ഒന്നുമല്ല. ചെറിയ ഗ്യാസിന്റെ ബുദ്ധിമുട്ട് ആണ് എന്ന്. അപ്പോൾ അറ്റാക്ക് പോലത്തെ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ്ട്രബിൾ എന്ന വില്ലനെ അതിൻറെ അടിവേര് അറക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

കടുത്ത നെഞ്ചെരിച്ചിൽ ഭക്ഷണം കഴിച്ചാൽ മേലെ കൂടെ ഏമ്പക്കം വരുക ഭക്ഷണം കഴിച്ച് ഇങ്ങനെ വയറു നിറഞ്ഞു ഫിറ്റ് ആയി നിൽക്കുക അതികംഒന്നും വേണ്ട എന്ന തോന്നൽ. ഓക്കാനം വരുന്ന പോലെ തോന്നൽ. അല്ലെങ്കിൽ ഒരുതരം വയറുവേദന വയറിന് എന്തോ കട്ടി പോലെ അല്ലെങ്കിൽ എപ്പോഴും കീഴ് വായു വിട്ടുകൊണ്ടിരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.