`

വീട്ടിൽ വച്ച് തന്നെ മുട്ടുവേദന എളുപ്പം മാറ്റിയെടുക്കാം ഇങ്ങനെ ചെയ്താൽ.

പ്രിയ സഹോദരന്മാരെ മുട്ടുവേദന എല്ല് തേയ്മാനം കാരണം ഉള്ള മുട്ട് വേദന എങ്ങിനെ വീട്ടിൽ ഇരുന്നുകൊണ്ട് കുറയ്ക്കാം. അതിനുള്ള ഭക്ഷണരീതികൾ എന്തൊക്കെയാണ് എന്തെല്ലാം വ്യായാമങ്ങൾ ചെയ്താൽ മുട്ടുവേദനകൾ വരാതിരിക്കുവാനും വന്നത് കുറയുവാനും സാധിക്കും. എല്ല് തേയ്മാനം കാരണമുള്ള മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ പെയിൻ കില്ലർ ഇല്ലാതെ ഇഞ്ചക്ഷൻ ഇല്ലാതെ എങ്ങനെ പരിഹരിക്കാം എന്നുള്ളത് നമുക്ക് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം. ഞാൻ ഡോക്ടർ ബാസില്‍ യൂസഫ് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷൻ ആണ്.

   

പണ്ടൊക്കെ 50 വയസ്സ് കഴിഞ്ഞാൽ മാത്രം ആയിരുന്നു മുട്ട് വേദന ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ചെറുപ്പക്കാരിൽ വരെ വളരെ അധികം മുട്ടുവേദന വളരെ വ്യാപകമാണ്. ഞങ്ങളുടെ ഒക്കെ നാട്ടിൽ പള്ളികളിൽ കസേര എന്ന് പറയുന്ന ഒരു സാധനം 20,25 വർഷം മുൻപ് ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മൾ പള്ളികളിൽ ചെന്ന് നോക്കുകയാണ് എങ്കിൽ നമസ്കരിക്കാൻ വരുന്നവരിൽ പലരും ഒരു കസേരയും ആയിട്ടാണ് വരുന്നത്.

ഒരു പള്ളിയിൽ തന്നെ ഒരുപാട് ഇത്തരത്തിലുള്ള കസേരകൾ കാണുവാൻ കഴിയും. ഒരു നാട്ടിൽ എത്രത്തോളം മുട്ടുവേദന അനുഭവിക്കുന്ന രോഗികൾ ഉണ്ട് എന്നതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്തരത്തിലുള്ള കസേരകൾ. ഈ സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കുക വ്യായാമ കുറവും ആഹാര രീതിയിൽ വന്നിട്ടുള്ള മാറ്റവും ജീവിതരീതിയിൽ നമ്മൾ വരുത്തിയിട്ടുള്ള ശ്രദ്ധയില്ലായ്മയുമാണ് എല്ലുതേയ്മാനത്തിലേക്കും അതിനുശേഷം മുട്ടു വേദനയിലേക്കും നമ്മെ നയിക്കുന്നത് എന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.