നമസ്കാരം ഞാൻ ഷെറിൻ തോമസ്. എസ്തർ മിംസ് ഹോസ്പിറ്റലിലെ ചീഫ് ഡൈജഷൻ ആയിട്ട് വർക്ക് ചെയ്യുന്നു. പുതിയ തലമുറയാല്‍ അലട്ടുന്ന പ്രധാന ഒരു ആരോഗ്യപ്രശ്നങ്ങളിൽ ഒന്ന് ആണ് അമിതവണ്ണം. ഇതിൻറെ കാരണങ്ങളും നമുക്ക് എല്ലാവർക്കും അറിയാം. മാറിവരുന്ന ശീതശൈലിയും ക്രമം തെറ്റിയ ആഹാരരീതിയും വ്യായാമ കുറവും ഒക്കെ തന്നെയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. അതുകൊണ്ട് ഉണ്ടാകുന്ന ഭവിഷത്തുകളും നമ്മൾക്ക് അറിയാം. അൺ കൺട്രോൾ ഡയബറ്റീസ് ബി പി ഫാറ്റി ലിവർ ഹൈപ്പോതൈറോയിഡിസം ഈവൺ കാൻസർ വരെ ഇതിന് ഒരു കാരണമാകാം.
അതിനെപ്പോലെ തന്നെ വളരെ ഇംപോർട്ടൻസ് ആയിട്ടുള്ള ഒരു ഫാക്ടറാണ് പൊക്കിളിന് ചുറ്റുമുള്ള വണ്ണം. പൊക്കുളിന് ചുറ്റും ലേഡീസിന് 80 സെന്റീമീറ്ററിന് കൂടുതൽ ആവാൻ പാടില്ല അതുപോലെതന്നെ പുരുഷന്മാർക്ക് 90 സെൻറീമീറ്ററിന് കൂടുതലാണ് എങ്കിൽ ജീവിതശൈലി വിന്യാസങ്ങളിലേക്കുള്ള ഒരു തുടക്കം എന്ന് നമ്മൾക്ക് പറയുവാൻ സാധിക്കും. അത് എങ്ങനെ നമ്മൾക്ക് ഈ വെയിറ്റ് കുറയ്ക്കുവാൻ സാധിക്കും. ഡയറ്റും എക്സസൈസും ഒരുപോലെ പോയാൽ മാത്രമേ ഒരു ശരിയായ രീതിയിലുള്ള വെയിറ്റ് പ്രൊഡക്ഷൻ സാധിക്കുകയുള്ളൂ.
ഓൺലി എക്സസൈസ് കൊണ്ടോ ഓൺലി ഡയറ്റ് കൊണ്ടോ നമുക്ക് ശരിയായ ജീവിതശൈലിയിലുള്ള വെയിറ്റ് റിഡക്ഷൻ നമുക്ക് അച്ചീവ് ചെയ്യാൻ സാധിക്കുകയില്ല. ഒരു കാർ ഓടണം എങ്കിൽ നാല് വീലും ഒരുപോലെ ഓടിയാൽ മാത്രമേ അത് ശരിയായ രീതിയിൽ മൂവ് ചെയ്യാൻ സാധിക്കുകയുള്ളൂ. എന്ന് പറയുന്നതുപോലെ ഡയറ്റും എക്സസൈസും ഒരുപോലെ കൊണ്ടുപോകണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.