`

നമ്മളിൽ കണ്ടുവരുന്ന കിഡ്നി രോഗത്തിന്റെ ഏറ്റവും പ്രധാന ചില ലക്ഷണങ്ങൾ.

vനമസ്കാരം എൻറെ പേര് ഡോക്ടർ വിനു ഗോപാൽ കൺസൾട്ടൻ്റ് നെഫ്രോളജിസ്റ്റ് സ്റ്റാർ കെയർ ഹോസ്പിറ്റൽ കാലിക്കറ്റ്. ഇന്ന് ഞാൻ ഇവിടെ പ്രതിപാദിക്കാൻ പോകുന്നത് കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങളും അവയുടെ പ്രധാന കാരണങ്ങളും. പലപ്പോഴും കിഡ്നിയുടെ അസുഖങ്ങൾക്ക് പ്രകടമായ ലക്ഷണങ്ങൾ കാണണമെന്നില്ല. പക്ഷേ വളരെ ചെറുതായ പല ലക്ഷണങ്ങളും കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങൾ ആവാം. ഏറ്റവും പ്രധാനപ്പെട്ട കിഡ്നി രോഗലക്ഷണങ്ങൾ ഒന്ന് മുഖത്തും കാലിലും കാണുന്ന നീര്. മൂത്രത്തിന്റെ അളവ് കുറയുക. മൂത്രത്തിന്റെ കളർ വ്യത്യാസം ചുവന്ന കളർ വരിക.

   

ഇടയ്ക്കിടെ മൂത്രനാളിയിൽ കണ്ടുവരുന്ന ഇൻഫെക്ഷൻ അത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കാം. പിന്നെ മൂത്രമൊഴിക്കുമ്പോൾ പതിഞ്ഞു പോവുക നടക്കുമ്പോൾ കിതപ്പ് ഉണ്ടാവുക. ഓക്കാനം ശർദ്ദി വിശപ്പില്ലായ്മ ഭക്ഷണത്തിനോടുള്ള മടുപ്പ് എന്നിവയൊക്കെ കിഡ്നി രോഗങ്ങളുടെ ലക്ഷണങ്ങളാണ്. കിഡ്നി രോഗങ്ങളെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം മുഖത്തും കാലിലും കാണുന്ന നീര് ആണ്. ഏറ്റവും സാധാരണയായി കുറെ നേരം നിലനിൽക്കുമ്പോൾ ആണ് നീര് കാണാറ്.

ഇത് കിഡ്നിയിലൂടെ പ്രോട്ടീൻ ലീക്കായി പോകുന്നതിന്റെ ഒരു ലക്ഷണമാണ്. മുഖത്തും കാലിലും കാണാവുന്ന നേര് പലപ്പോഴും കിഡ്നി അസുഖങ്ങളുടെ വളരെ നേരത്തെ കാണുന്ന അസുഖങ്ങൾ ആവാം. അതോടൊപ്പം തന്നെ മൂത്രത്തിൽ കാണുന്ന രക്താണുങ്ങളുടെ അളവ്. ബ്ലഡിലെ ക്രിയാറ്റിന്റെ അളവ് നമ്മൾക്ക് ഉണ്ടാകുന്ന പ്രഷർ ഈ മൂന്നു ലക്ഷണങ്ങൾ ഒരുമിച്ചു വരികയാണ് എങ്കിൽ തീർച്ചയായും അതൊരു പ്രധാനപ്പെട്ട കിഡ്നി രോഗലക്ഷണമാണ് എന്ന് നമുക്ക് അനുമാനിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.