`

ഇങ്ങനെ ചെയ്താൽ മതി നമ്മുടെ കൈക്ക് ഉണ്ടാകുന്ന തരിപ്പും വേദനയും മാറുവാൻ.

കയ്യില് ഉണ്ടാകുന്ന വളരെ ശക്തി ആയിട്ടുള്ള തരിപ്പ്. ഏകദേശം നമ്മുടെ സൊസൈറ്റിയിൽ 5% മുതൽ 10 ശതമാനം വരെ ആളുകൾക്ക് കയ്യിന് തരിപ്പ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഞരമ്പിന്റെ അസുഖങ്ങളെ ഏറ്റവും സാധാരണയായി കാണുന്ന കാർപൽ ടണൽ സിൻഡ്രം. ഇതിൻറെ ലക്ഷണങ്ങൾ എന്താണെന്ന് വെച്ചാൽ വളരെ ശക്തിയായിട്ടുള്ള കൈയുടെ തരിപ്പ് വിരലുകൾക്ക് എല്ലാം തരിപ്പ് ചിലപ്പോൾ നാല് അപൂർവമായി അഞ്ചു വിരലുകൾക്കും തരിപ്പ്.

   

നമ്മൾ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അടുക്കളയിൽ എന്തെങ്കിലും ചെയ്യുമ്പോൾ കമ്പ്യൂട്ടർ യൂസ് ചെയ്യുമ്പോൾ സൈക്കിൾ ചെയ്യുമ്പോൾ അല്ലെങ്കിൽ ഫോൺ യൂസ് ചെയ്യുമ്പോൾ അല്ലെങ്കിൽ നമ്മൾ കൈകൊണ്ട് എന്തെങ്കിലും ചെയ്യുമ്പോൾ മിഷനറീസ് വർക്ക് ചെയ്യുമ്പോൾ വളരെ ശക്തിയായുള്ള തരിപ്പും വേദനയും വിരലിന്റെ തുമ്പത്തുനിന്നും തുടങ്ങി കയ്യിലേക്ക് വന്ന് നേരെ ഷോൾഡർ വരെ വ്യാപിക്കുന്ന വളരെ സാധാരണയായി കാണുന്ന ഒരു അസുഖമാണ് കാർപൽ ടണൽ സിൻഡ്രം.

സാധാരണയായി കൂടുതലായി നമ്മൾ എല്ലാവരും വലതു കൈ ആണല്ലോ യൂസ് ചെയ്യുക ഇടതു കൈയന്മാരാണ് എങ്കിൽ ആ കൈക്ക് ആവും കൂടുതൽ ഉണ്ടാവുക. അപ്പോൾ ആദ്യം ഒരു കൈയിലേക്ക് വന്നു പിന്നീട് രണ്ട് കൈയിലേക്ക് വരാം. ഗർഭിണികളിൽ ഇത് വളരെ കൂടുതലായാണ് കാണുന്നത്. ഒരു 30% മുതൽ 60% വരെ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ഒരു ആറുമാസം മുതൽ 9 മാസം വരെ. അത് ചിലപ്പോൾ പ്രസവം കഴിഞ്ഞാലും അവർക്ക് അത് ലോങ്ങ് ടൈം ആയിട്ടും നീണ്ടുനിൽക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.