താര ഇല്ല മുടി തഴച്ചു വളരുവാൻ ഈ ഒരു ഇല മതി. കേശ സംരക്ഷണത്തിന് ആര്യവേപ്പ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം. താരൻ പ്രതിരോധിക്കുവാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും യാതൊരു രക്ഷയുമില്ല. എന്നാൽ താരനെ പ്രതിരോധിക്കുവാനും മുടി തഴച്ചു വളരുവാനും. ഇനി ആരൃവേപ്പിന്റെ ഇല മതി. മൃതസഞ്ജീവനി ആണ് ആരൃവേപ്പ്. എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ആരോഗ്യ ഗുണങ്ങളെപ്പോലെ തന്നെ സൗന്ദര്യ ഗുണങ്ങളും ആര്യവേപ്പിലയ്ക്ക് ഉണ്ട്. താരനെ പ്രതിരോധിക്കാനും തലയിൽ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റും മാറ്റുന്നതിനും ആര്യവേപ്പ് മികച്ചത് ആണ്.
എങ്ങനെ ആര്യവേപ്പ് ഉപയോഗിക്കാം എന്ന് നോക്കാം. സ്റ്റെപ്പ് വൺ ആര്യവേപ്പ് നല്ലതുപോലെ ഒരു പിടി എടുത്തു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് അതിന്റെ സത്ത് ഇറങ്ങുന്നത് വരെ തിളപ്പിക്കണം. സ്റ്റെപ് ടു തിളപ്പിച്ചതിനു ശേഷം അടുത്ത ദിവസം വരെ ഈ ഇല ആ വെള്ളത്തിൽ കിടക്കണം. ഒരു കാരണവശാലും തിളച്ചു കഴിഞ്ഞ ശേഷം വെള്ളം കളയരുത്. അടുത്തദിവസം മാത്രമേ ഇല എടുത്തു കളയുവാൻ പാടുള്ളൂ. മുടി കഴുകുവാൻ ഈ വെള്ളം ഉപയോഗിക്കണം.
പക്ഷേ മുടി കഴുകുമ്പോൾ ഷാംപൂ സോപ്പ് മുതലായവ ഉപയോഗിക്കാതെ ഇരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മുടി അത് ഉപയോഗിച്ച് കഴുകിയതിനുശേഷം ഒരിക്കലും അതിനു മുകളിൽ പച്ചവെള്ളം കൊണ്ട് കഴിക്കരുത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.