`

നമ്മുടെ കാഴ്ച ശക്തി കുറയാതിരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക.

നമസ്കാരം ഞാൻ ഡോക്ടർ പ്രകാശ് കോമ്ട്രസ്റ്റ് കണ്ണാശുപത്രിയിലെ തലവനാണ്. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് മധുരം പകരുന്ന കാഴ്ചകൾ പ്രമേഹം കാരണം ഉണ്ടാകുന്ന അന്ധതയെ കുറിച്ചാണ് ഞാൻ ഉൾപ്പെടെ ഈ ലോകത്തുള്ള എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. എന്താന്ന് വെച്ചാൽ ജനിച്ച് മരിക്കുന്നത് വരെ ഈ ലോകത്തിലെ മനോഹാരിത മുഴുവൻ ആസ്വദിച്ച് നല്ല കാഴ്ചയുണ്ടായി ജീവിക്കണം എന്നാണ്.

   

എന്നാൽ പ്രമേഹ രോഗികളിൽ നമ്മൾ കാണുന്നത് എന്താണെന്ന് വെച്ചാൽ പലരും സ്ഥിരമായി അന്ധതയിലേക്ക് പോവുകയും അവർക്ക് സ്വയം ആയുള്ള കാര്യങ്ങൾ ചെയ്യുവാൻ പോലും അതായത് സ്വന്തമായിട്ടുള്ള കാര്യങ്ങൾ ചെയ്യുവാൻ പോലും പറ്റാതെ വരിക എന്നുള്ള അവസ്ഥയാണ് നമ്മൾ കാണുന്നത്. ഇതിനുള്ള അവസ്ഥ വരുന്നതിന് ഉള്ള കാരണം എന്താണ്. പ്രധാനമായും പ്രമേഹം കൊണ്ട് ഉണ്ടാകുന്ന കണ്ണിൻറെ റെറ്റിന അതായത് കണ്ണിൻറെ പുറകുവശത്ത് നമ്മുടെ ക്യാമറയിൽ ഒക്കെ ഉണ്ടാകുന്ന ഒരു ഫിലിം ഉണ്ടാകുന്ന പോലെ കാഴ്ചകൾ കാണുന്ന കണ്ണിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

കണ്ണിൻറെ റെറ്റിന അതിനെ ബാധിക്കുന്ന അസുഖമാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഈ ഡയബറ്റിക് റെറ്റിനോപ്പതി വന്ന് ആണ് പ്രമേഹ രോഗികളിൽ മിക്ക ആളുകളിലും കാഴ്ച നഷ്ടപ്പെടുന്നത്. ഇതിന് പ്രധാന കാരണം ഡയബറ്റിക് റെറ്റിനോപ്പതി എന്ന് പറയുന്ന സുഖത്തെ കുറിച്ച് നമുക്കുള്ള അറിവ് കുറവ് ഒരു രോഗിക്ക് അതിനെ പറ്റിയുള്ള അറിവില്ലായ്മയാണ് ഏറ്റവും പ്രധാന കാരണം. ഡയബറ്റിക് റെറ്റിനപ്പതിയെ കുറിച്ച് ഒരു അഞ്ചു വസ്തുതകൾ അല്ലെങ്കിൽ അഞ്ച് കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.