`

ഒറ്റ ഉപയോഗത്തിൽ ചുണ്ടുകൾ നിറം വെക്കും. ഇനി ചുണ്ട് കറക്കുന്നു എന്ന് ആരും പറയരുത്.

ബൈജൂസ് വ്ലോഗിൻറെ പുതിയ ഒരു എപ്പിസോഡിലേക്ക് ഏവർക്കും സ്വാഗതം. ഒരുപാട് പേര് സ്ഥിരമായി പരാതി പറയാറുള്ള ഒരു കാര്യമാണ് അവരുടെ ചുണ്ടുകൾ ആകെ ഡ്രൈ ആയിരിക്കുന്നു. ഡെഡ് സ്കിൻ ഉണ്ടാകുന്നു ചുണ്ടുകൾകൊട്ടും നിറമില്ല. ചുണ്ടുകളിൽ കറ പിടിക്കുന്നു എന്നൊക്കെ. അപ്പോൾ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ ചുണ്ടുകൾ നല്ല സോഫ്റ്റും സ്മൂത്തും ആയി ഇരിക്കുന്നതിന് സഹായിക്കുന്ന മൂന്ന് മാർഗ്ഗങ്ങളാണ്. അപ്പോൾ ഈ മൂന്നു മാർഗങ്ങളും ഒരുമിച്ച് ചെയ്യുകയാണ് അല്ലെങ്കിൽ സ്ഥിരമായി ചെയ്യുകയാണ് എങ്കിൽ ഞങ്ങളുടെ ലിപ്പ് നല്ല സോഫ്റ്റും സ്മൂത്തും ആയിട്ടും ഡ്രൈ ആകാതെ ഇരിക്കുന്നതായിരിക്കും.

   

അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഇതിന്റെ ചേരുവകൾ എന്തൊക്കെയാണ് എന്നും ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം. അപ്പോൾ വീഡിയോയിലോട്ട് കടക്കുന്നതിനു മുൻപ് നിങ്ങൾ ചെറിയൊരു കാര്യം മറന്നു പോകരുത്. നമ്മുടെ ചാനലിൽ ഒരു ഗിവ് എവേ നടക്കുന്നുണ്ട് ഗിവ് എവേ അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഗിവ് എവയിലൂടെ നമ്മൾ കൊടുക്കുന്നത് 15000 രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിലുള്ള ഒരു സ്മാർട്ട് ഫോൺ ആണ്.

ഈ സ്മാർട്ട് ഫോൺ നിങ്ങൾക്കും സ്വന്തമാക്കാം അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ നമ്മുടെ ഈ വീഡിയോ നിങ്ങൾ മുഴുവനായി കാണുക. വീഡിയോ മുഴുവൻ കണ്ട ശേഷം വീഡിയോ ഇഷ്ടപ്പെടുകയാണ് എങ്കിൽ ലൈക് അടിക്കുക വീഡിയോ ഇഷ്ടപ്പെടുന്നില്ല എങ്കിൽ ഡിസ് ലൈക്ക് ചെയ്യുക. ഒപ്പം നിങ്ങളുടെ ഈ വീഡിയോയെ കുറിച്ചുള്ള അഭിപ്രായം അത് എന്തായാലും നിർബന്ധമായും കമൻറ് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.