`

കുട്ടികളുടെ ശരീരത്തിൽ രോഗമുണ്ടോ എന്നും എന്തൊക്കെ കഴിക്കണമെന്ന് നമുക്ക് ഇതിലൂടെ തിരിച്ചറിയാം.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെയാണോ വളരുന്നത് എന്ന് തിരിച്ചറിയാനുള്ള ഒരു വിഷയത്തെപ്പറ്റിയാണ്. ഭക്ഷണക്രമം നോക്കുമ്പോൾ ഇപ്പോൾ എല്ലാ പാരൻസും അവരുടെ മക്കളെ എല്ലാ രീതിയിലും എല്ലാ ഫെസിലിറ്റീസും കൊടുത്ത് വളർത്തണം എന്നാണ് എല്ലാവരുടെയും ആഗ്രഹം.

   

അവര് അവരുടെ കുട്ടിക്കാലത്ത് അനുഭവിക്കാതെ പല കാര്യങ്ങളും ചിലപ്പോൾ ഭക്ഷണങ്ങൾ ആയിരിക്കാം അല്ല എന്നുണ്ടെങ്കിൽ യാത്രകൾ ആയിരിക്കാം. ഏതു കാര്യങ്ങളും ആയിക്കൊള്ളട്ടെ അവരുടെ കുട്ടിക്കാലത്ത് കിട്ടാത്ത പല കാര്യങ്ങളും അവരുടെ മക്കൾക്ക് കിട്ടണം എന്ന് പറഞ്ഞ് എല്ലാ ഫെസിലിറ്റിസും കൊടുത്താണ് വളർത്തുന്നത്. അതേപോലെ നല്ല സ്കൂളുകളിൽ വിട്ടു പഠിപ്പിക്കുന്നു പുതിയ പുതിയ ടെക്നിക്സ് പഠിപ്പിക്കുന്നു.

ട്ടാലൻസിനെ ഇമ്പ്രൂവ് ചെയ്യാനുള്ള കാര്യങ്ങൾ പഠിപ്പിക്കുന്നു. ഡാൻസ് പാട്ട് എല്ലാ രീതിയിലും ഫുഡിന്റെ കാര്യത്തിൽ ആണെങ്കിൽ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഭക്ഷണം ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം വളരെ കുറവാണ്. അപ്പനും അമ്മയും കഴിച്ചില്ലെങ്കിലും കുട്ടികൾക്ക് കൊടുക്കുന്ന ഒരു പ്രവണത ആണല്ലോ. പക്ഷേ ഇത്രയെല്ലാം ചെയ്തിട്ടും നമ്മുടെ കുട്ടികൾക്ക് പോഷകം കിട്ടുന്നുണ്ടോ. അല്ലെങ്കിൽ അവരുടെ ആരോഗ്യം പ്രോപ്പർ ആയി ഉണ്ടോ. അതാണ് നമ്മൾ നോക്കേണ്ടത്. ഭൂരിഭാഗം എനിക്ക് ഇപ്പോൾ എല്ലാ സമയങ്ങളിലും വാട്സാപ്പിൽ മെസ്സേജും കോളുമായി വരുന്ന ഇതുപോലുള്ള പല കാര്യങ്ങളും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.