ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ ഹോസ്പിറ്റൽ പാലാ. ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ നാട്ടിൽ പലതരം ഉപ്പുകൾ ഉണ്ട്. അതായത് പൊടിയുപ്പുണ്ട് കല്ലുപ്പുണ്ട് ഇന്ദുപ്പ് ഉണ്ട്. പലതിനും പലരീതിയിലുള്ള ഗുണങ്ങൾ ഉണ്ട്. പലതും ദോഷമാണ് പല കണ്ടീഷനിൽ അത് പാടില്ല പല കണ്ടീഷനിൽ കൂടുതൽ എടുക്കണം എന്നുള്ളതൊക്കെ ഉണ്ട്. പക്ഷേ നേരായിട്ടും ഈ ഉപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ഇതിൻറെ ദോഷഫലങ്ങൾ എന്തൊക്കെയാണ് എന്നതിൻറെ ശാസ്ത്രീയമായ രീതിയിലാണ് ഇന്ന് പറയാൻ പോകുന്നത്.
അതിനുമുൻപ് നമ്മളിൽ ചിലരേങ്കിലും പറയാറില്ലേ. ബിപിയോ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ ഉപ്പ് കുറയ്ക്കണം അതേപോലെതന്നെ ഇന്ദുപ്പാണ് കുറച്ചുകൂടി നല്ലത്. നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് ഇന്ദുപ്പ് കൂട്ടി കഴിക്കുക. ഇനിയിപ്പോ ഐഡിൻ പ്രശ്നമുള്ള ആളുകളാണ് പൊടിയുപ്പ് കഴിക്കേണ്ടത്. അല്ലെങ്കിൽ ഐഡിൻ ഒരു പ്രശ്നമാണ് ഈ പൊടിയുപ്പ് കഴിച്ചു കഴിച്ചാണ് നമുക്ക് പല രോഗങ്ങളും വന്നിട്ടുള്ളത് അങ്ങനെ അങ്ങനെ കുറേ കാര്യങ്ങൾ നമ്മൾ ഓരോ ദിവസവും കേൾക്കുന്നുണ്ട്. പക്ഷേ ഇതിനകത്ത് എന്താണ് സത്യാവസ്ഥ. ഇതിലെ ഒന്നാമത്തെ സത്യാവസ്ഥ എന്ന് പറയുന്നത് ഇത് ഒരു ബിസിനസ് ട്രിക്ക് ആണ്.
ചില ഉൽപ്പന്നങ്ങൾക്ക് ചില പ്രോഡക്റ്റിനൊക്കെ കൂടുതൽ വില കിട്ടണമെന്നുണ്ടെങ്കിൽ ആ ഉൽപ്പന്നത്തിന്റെ കുറെ ബെനിഫിറ്റുകൾ നമ്മൾ പറഞ്ഞാൽ മതി. ഇപ്പോൾ ഗ്രീൻ ടീക്ക് കുറെ വില വേണമെന്നുണ്ടെങ്കിൽ ഗ്രീൻ ടീയുടെ ബെനിഫിറ്റ്കൾ പറയുക. നന്നായിട്ട് ഗ്രീൻ ടീ നല്ലതാണ് ബ്ലോക്കിന് നല്ലതാണ് ഹാർട്ടിന് നല്ലതാണ് അതും ഇതൊക്കെ പറയുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.