എൻറെ പേര് ഡോക്ടർ രാമദാസ് ഞാൻ കാർക്കനോസ് ഹെൽത്ത് കെയറിന്റെ ക്ലിനിക്കൽ ഓപ്പറേഷൻ ഡയറക്ടർ ആണ് ഇപ്പോൾ ഇവിടെ പിആർഎസ് ഹോസ്പിറ്റലും കോർക്കനോസും കൂടിച്ചേർന്ന് പിആർഎസ് കാർക്കനോസ് കാൻസർ സെൻറർ തുടങ്ങിയിട്ടുണ്ട്. അതിൻറെ ഹെഡ് ആയിട്ടാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. ഞാൻ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് കാൻസറിനെ കുറിച്ചാണ്. അതായത് വൻകുടൽ മലദ്വാരം ഈ ഭാഗങ്ങളിൽ കാണപ്പെടുന്ന കാൻസറിനെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഇത്തരം ക്യാൻസർ നമ്മുടെ നാട്ടിൽ കൂടിക്കൊണ്ടിരിക്കുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ഈ ക്യാൻസർ വർധിച്ചു കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ കാൻസർ വർധിക്കുന്നത് എന്ന് വെച്ചാൽ നമ്മുടെ ഭക്ഷണശൈലിയിൽ വന്ന മാറ്റങ്ങളാണ്. ഇത് കൂടുതലായി കാണുന്നത് ധാരാളം റെഡ് മീറ്റ് കഴിക്കുന്നവർക്ക് ആണ്. റെഡ് മീറ്റ് എന്ന് പറയുമ്പോൾ അതിൽ ഉൾപ്പെടുന്നത് മട്ടൻ ബീഫ് പോർക്ക് മുതലായ ആഹാരങ്ങളാണ്.
അത് പ്രത്യേകിച്ചും അതിൽ ഉള്ള ഫ്ലാറ്റ് അനിമൽ ഫാറ്റ്. ഇത് കഴിക്കുന്നവരി ആണ് ഈ കാൻസർ കൂടുതലായി കണ്ടുവരുന്നത്. അതുപോലെതന്നെ ഇത്തരം ആഹാരം ചുട്ടെടുക്കുക ഹൈ ടെമ്പറേച്ചറിൽ വേവിക്കുകയാണ് എങ്കിലും അതും കഴിക്കുകയാണ് എങ്കിലും പ്രത്യേകിച്ച് ബാർബി ക്യൂ മുതലായ തീയിൽ ചുട്ടെടുക്കുന്ന കണക്കിൽ ഹൈ ടെമ്പറേച്ചറിൽ ഇമാംസം വേവിക്കുകയാണ് എങ്കിൽ ഈ ക്യാൻസറിന് കാരണമായ കെമിക്കൽസ് അതിൽ ഉണ്ടാവുന്നുണ്ട്. ഇത്തരം അനിമൽസിൽ ഉള്ള ഫ്ലാറ്റ് കൺവേർട്ട് ചെയ്തു കെമിക്കൽസ് ഉണ്ടാവുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.