നമ്മുടെ ആരോഗ്യത്തിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തുന്ന അഞ്ചു മണിക്കൂർ ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഞാൻ പറയുക വൈകുന്നേരം അഞ്ചുമണിക്ക് ശേഷമുള്ള 5 മണിക്കൂർ എന്നാണ്. നമ്മൾ ഉറങ്ങാൻ പോകുന്നത് വരെയുള്ള സമയം. കാരണം നമ്മൾ ഈ സമയത്ത് ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും നമ്മൾ ചെയ്യുന്ന മരുന്നുകളും നമ്മുടെ ആരോഗ്യത്തിൽ വ്യക്തമായി പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ അത്താഴത്തിൽ കഴിക്കുവാൻ പാടില്ലാത്തത് ആയിട്ടുള്ള അഞ്ചു ഭക്ഷണ രീതികളും നമ്മൾ ഉൾപ്പെടുത്തേണ്ടതായിട്ടുള്ള ഭക്ഷണങ്ങളും നമ്മൾ ഈ സമയങ്ങളിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്.
അത്താഴത്തിന് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്. ഇന്നലെ നമ്മൾ എന്തൊക്കെ കഴിച്ചു ഇന്നുള്ളത് ഒന്ന് അവലോകനം ചെയ്തു നോക്കിയേ. നമുക്ക് അറിയാം നമ്മുടെ മാർക്കറ്റിൽ ഒക്കെ ഷവർമയും പൊറോട്ടയും മന്തിയും അങ്ങനെയുള്ള കടകളൊക്കെ ഏറ്റവും കൂടുതൽ ആക്ടീവായി വർക്ക് ചെയ്യുന്നത് ഈ സമയത്ത് തന്നെയാണ്.
യൂറോപ്യൻസ് ഒക്കെ ഇപ്പോൾ നമ്മൾ ബ്രേക്ക് ഫാസ്റ്റിന് യൂറോപ്പിൽ ഒരു ഹോട്ടലിലോ അല്ലെങ്കിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാൽ അവിടെ ചിലപ്പോൾ ബ്രേക്ക് ഫാസ്റ്റ് കോംപ്ലിമെൻററി ആയിരിക്കും. എല്ലാ സാധനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള രാജാവിനെ പോലെയുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് കഴിക്കണം എന്നുള്ളതുകൊണ്ട് തന്നെയാണ്. എന്നാൽ നമ്മുടെ നാട്ടിൽ അത് നേരെ തിരിച്ചാണ് എന്ന് തോന്നുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.